ബോളിവുഡിലെ ഗ്ലാമറസ് താരങ്ങളിലൊരാളാണ് നോറ ഫത്തേഹി. വ്യത്യസ്തമായ ലുക്കിലെത്തി ആരാധകരെ വിസ്മയിപ്പിക്കുന്ന നോറയുടെ പുത്തൻ ലുക്ക് സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്. നീല നിറത്തിലുള്ള ബ്രാലെറ്റിലെത്തിയ താരത്തിന്റെ ലുക്കാണ് സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തത്. ‌നിറയെ സ്വീക്വൻസുകളുള്ള ബ്രാലെറ്റാണ് നോറ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബോളിവുഡിലെ ഗ്ലാമറസ് താരങ്ങളിലൊരാളാണ് നോറ ഫത്തേഹി. വ്യത്യസ്തമായ ലുക്കിലെത്തി ആരാധകരെ വിസ്മയിപ്പിക്കുന്ന നോറയുടെ പുത്തൻ ലുക്ക് സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്. നീല നിറത്തിലുള്ള ബ്രാലെറ്റിലെത്തിയ താരത്തിന്റെ ലുക്കാണ് സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തത്. 

‌നിറയെ സ്വീക്വൻസുകളുള്ള ബ്രാലെറ്റാണ് നോറ തിരഞ്ഞെടുത്തത്. നീലയും വെള്ളയും നിറത്തിലുള്ള സ്വീക്വൻസുകളാണ് നൽകിയത്. ബ്രാലെറ്റിനൊപ്പം അതേ നിറത്തിലും ഡിസൈനിലുമുള്ള പാന്റാണ് പെയർ ചെയ്തത്. വ്യത്യസ്തമായ ഡിസൈനിലാണ് പാന്റ് ഒരുക്കിയത്. 

ADVERTISEMENT

ഗ്ലാം മേക്കപ്പ് ലുക്കാണ് താരം തിരഞ്ഞെടുത്തത്. സിൽവർ നിറത്തിലുള്ള ഐഷാഡോയാണ് ഹൈലൈറ്റ്. മിനിമൽ ആക്സസറീസാണ് ചൂസ് ചെയ്തത്. 

താരത്തിന്റെ പുത്തൻ ലുക്കിന് വിമർശനവുമായി നിരവധി പേരാണ് എത്തുന്നത്. ഇന്നലെ പട്ടിയുടെ അടുത്തു കൂടെ പോയോ? പട്ടി കടിച്ചതാണോ വസ്ത്രമെല്ലാം, നിങ്ങളുടെ ആറ്റിറ്റ്യൂഡ് അരോചകമാണ് എന്നു തുടങ്ങി പലരും താരത്തെ വിമർശിക്കുന്നുണ്ട്.  

English Summary:

Nora Fatehi Faces Backlash Over Bold Fashion Choice