മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരം റിമ കല്ലിങ്കലിന്റെ പുത്തൻ ഫോട്ടോഷൂട്ട് വൈറലാകുന്നു. പച്ചനിറത്തിലുള്ള വസ്ത്രത്തിൽ അതീവ സുന്ദരിയായാണ് റിമ എത്തിയത്. പച്ച നിറത്തിലുള്ള പ്ലെയിൻ സാരിയാണ് റിമ തിരഞ്ഞെടുത്തത്. എന്നാൽ സാധാരണ രീതിയിലല്ല, സാരി സ്റ്റൈൽ ചെയ്തത്. അതീവ ഗ്ലാമറസ് ലുക്കിലാണ് താരം എത്തിയത്. സിൽവർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമായ റിമ കല്ലിങ്കലിന്റെ പുത്തൻ ഫോട്ടോഷൂട്ട് വൈറലാകുന്നു. പച്ചനിറത്തിലുള്ള വസ്ത്രത്തിൽ അതീവ സുന്ദരിയായാണ് റിമ എത്തിയത്.  

പ്ലെയിൻ പച്ച,  മഞ്ഞയും പച്ചയും ചേർന്ന ചെക്ക് എന്നീ മെറ്റീരിയലുകളാണ് വസ്ത്രത്തിനായി തിരഞ്ഞെടുത്തത്.  ബാക്ക് ലെസ് വസ്ത്രത്തിൽ ഗ്ലാമറസ് ലുക്കിലാണ് താരം എത്തിയത്. സിൽവർ ആക്സസറീസാണ് പെയർ ചെയ്തത്. ഹെവി ഹൈഡ് ചെയിനാണ് ഹൈലൈറ്റ്. 

റിമ കല്ലിങ്കൽ, Image Credits: Instagram/ rimakallingal
ADVERTISEMENT

പുത്തൻ ഫോട്ടോഷൂട്ടില്‍ താരത്തിന്റെ കയ്യിലെ ടാറ്റു മുഴുവനായും കാണാം. ‘കാത്തിരിപ്പ്’ എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചത്. നിരവധി പേരാണ് ചിത്രത്തിന് കമന്റുമായെത്തുന്നത്. യവനസുന്ദരി, എന്തൊരു ഭംഗി, എന്നെല്ലാം ആരാധകർ കമന്റ് ചെയ്യുന്നുണ്ട്.