പഴയ ചിത്രങ്ങൾ പങ്കുവെക്കുന്നതും ആ ദിവസങ്ങൾ ഓർത്തെടുക്കുന്നതുമെല്ലാം എല്ലാവർക്കും ഏറെ ഇഷ്ടമുള്ള കാര്യമാണ്. പലപ്പോഴായി സമൂഹ മാധ്യമങ്ങളിൽ ഇത്തരത്തിലുള്ള പഴയ ചിത്രങ്ങൾ വൈറലാകാറുണ്ട്. കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച പഴയ ഒരു ചിത്രമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. മോഡലിങ് കാലത്ത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പഴയ ചിത്രങ്ങൾ പങ്കുവെക്കുന്നതും ആ ദിവസങ്ങൾ ഓർത്തെടുക്കുന്നതുമെല്ലാം എല്ലാവർക്കും ഏറെ ഇഷ്ടമുള്ള കാര്യമാണ്. പലപ്പോഴായി സമൂഹ മാധ്യമങ്ങളിൽ ഇത്തരത്തിലുള്ള പഴയ ചിത്രങ്ങൾ വൈറലാകാറുണ്ട്. കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച പഴയ ഒരു ചിത്രമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

മോഡലിങ് കാലത്ത് എടുത്തൊരു ചിത്രമാണ് സ്മൃതി വീണ്ടും പങ്കുവച്ചത്. ചിത്രത്തിൽ ഫ്ലോറൽ ഡിസൈനിലുള്ള വസ്ത്രമാണ് ധരിച്ചത്. ഷോർട് ഹെയറിലുള്ള ചിത്രം ഏവരുടെയും മനം കവർന്നു. സിംപിൾ ലുക്കിലാണ് സ്മൃതി ഇറാനി എത്തിയത്.

ADVERTISEMENT

നിരവധി പേരാണ് പഴയ ചിത്രത്തിന് അഭിനന്ദനവുമായെത്തുന്നത്. മൗനി റോയ്, എകതാ കപൂർ തുടങ്ങി നിരവധി സെലിബ്രറ്റികളും ചിത്രത്തിന് കമന്റുമായെത്തുന്നുണ്ട്. എന്തൊരു ഭംഗിയാണ്, എന്നത്തെയും പോലെ അന്നും സുന്ദരി എന്നെല്ലാം പലരും കമന്റ് ചെയ്യുന്നുണ്ട്. 

സ്മൃതി ഇറാനി 1998 ലെ മിസ് ഇന്ത്യ സൗന്ദര്യമത്സരത്തിൽ പങ്കെടുത്തെങ്കിലും വിജയിച്ചില്ല. തുടർന്ന് ആൽബങ്ങളിൽ അഭിനയിച്ചു. 2000 ൽ ആതിഷ് എന്ന സീരിയലിലൂടെ മിനിസ്ക്രീൻ അരങ്ങേറ്റം. അതേവർഷം ഏകതാ കപൂറിന്റെ ‘ക്യൂംകി സാസ് ഭി കഭി ബാബു ഥി’ എന്ന സീരിയലിലൂടെ 5 ഐടിഎ അവാർഡുകൾ സ്വന്തമാക്കി. സീ ടീവിയിലെ രാമായണത്തിൽ നിതിഷ് ഭരദ്വാജിനൊപ്പം സീതയുടെ വേഷം അവതരിപ്പിച്ചും ശ്രദ്ധനേടി.

ADVERTISEMENT

വനിതാശിശുക്ഷേമ, ന്യൂനപക്ഷവകുപ്പ് മന്ത്രിയായ സ്മൃതി ഒന്നാം മോദി മന്ത്രിസഭയിൽ മാനവവിഭവശേഷി, ടെക്സ്റ്റൈൽസ്, വാർത്താവിതരണം എന്നീ വകുപ്പുകളും കൈകാര്യം ചെയ്തിട്ടുണ്ട്. 2011 ലാണ് മോഡലിങ്– അഭിനയമേഖല വിട്ടുള്ള ലോക്സഭാപ്രവേശനം.

English Summary:

Smriti Irani's Throwback Photo Takes Internet by Storm