ഈ വേനൽ കാലത്ത് ഉപഭോക്താക്കൾക്കായി ഓഫറുകളുടെ പെരുമഴക്കാലം ഒരുക്കിയിരിക്കുകയാണ് ലോകത്തിലെ ഒന്നാം നമ്പർ ഇ കൊമേഴ്സ് വെബ്സൈറ്റായ ആമസോൺ. വസ്ത്രങ്ങളും ആഭരണങ്ങളും മുതൽ ഫർണിച്ചറുകൾ വരെ മികച്ച ഓഫറിൽ സ്വന്തമാക്കാനുള്ള അവസരമാണ് ഒരുങ്ങുന്നത്. സ്റ്റൈൽ ആക്സന്റ് ഫെസ്റ്റിൽ ക്യാപ്പുകൾ, സൺഗ്ലാസുകൾ, ബെൽറ്റുകൾ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഈ വേനൽ കാലത്ത് ഉപഭോക്താക്കൾക്കായി ഓഫറുകളുടെ പെരുമഴക്കാലം ഒരുക്കിയിരിക്കുകയാണ് ലോകത്തിലെ ഒന്നാം നമ്പർ ഇ കൊമേഴ്സ് വെബ്സൈറ്റായ ആമസോൺ. വസ്ത്രങ്ങളും ആഭരണങ്ങളും മുതൽ ഫർണിച്ചറുകൾ വരെ മികച്ച ഓഫറിൽ സ്വന്തമാക്കാനുള്ള അവസരമാണ് ഒരുങ്ങുന്നത്. 

സ്റ്റൈൽ ആക്സന്റ് ഫെസ്റ്റിൽ ക്യാപ്പുകൾ, സൺഗ്ലാസുകൾ, ബെൽറ്റുകൾ, സോക്സുകൾ തുടങ്ങി മുൻനിര ബ്രാൻഡുകളുടെ ഉത്പന്നങ്ങൾക്ക് 40 മുതൽ 60 ശതമാനം വരെ ഓഫറുണ്ടാകും. ഫെബ്രുവരി 23 മുതൽ 27 വരെയാണ് ആക്സസറീസ് സ്റ്റോറിന്റെ ഓഫർ കാലയളവ്. ഈ വിവാഹ സീസൺ അടിപൊളിയാക്കാൻ വെഡ്ഡിങ് ഫിയസ്റ്റയും ആമസോൺ ഒരുക്കിയിട്ടുണ്ട്. ഫെബ്രുവരി 23 മുതൽ 27 വരെ ബ്രാൻഡഡ് വെഡ്ഡിങ് സ്പെഷ്യൽ കലക്ഷനുകൾ മിനിമം 50 ശതമാനം ഓഫറിനോടൊപ്പം എക്സ്ട്രാ 5 ശതമാനം ഓഫറിലും സ്വന്തമാക്കാം. എത്നിക് വെയറുകൾക്കും ഇൻഡോ - ഫ്യൂഷൻ സ്റ്റൈലുകൾക്കും പാർട്ടി വെയറുകൾക്കും ഓഫറുണ്ട്.

ADVERTISEMENT

ഫെബ്രുവരി 24 മുതൽ 28 വരെയാണ് ഗെറ്റ് ഫിറ്റ് ഡേയ്സ്. സ്പോർട്സ്, ഫിറ്റ്നസ് എന്നിവയുമായി ബന്ധപ്പെട്ട ഉത്പന്നങ്ങൾക്കെല്ലാം ഈ ദിവസങ്ങളിൽ 70 ശതമാനം വരെ വിലക്കിഴിവ് ഉണ്ടാകും. ബാങ്ക് ഓഫറുകൾ ബാധകമായ പർച്ചേസുകൾക്ക് 10 ശതമാനം  ഓഫറും ഗെറ്റ് ഫിറ്റ് ഡെയ്സിൽ ലഭിക്കും. സൈക്കിളുകൾ, ട്രെഡ്മില്ലുകൾ തുടങ്ങിയവയ്ക്ക് ഇഎംഐ പ്ലാനുകളും ഒരുക്കിയിട്ടുണ്ട്.

ഫർണിച്ചർ അപ്ഗ്രേഡ് ഡെയ്സിൽ എല്ലാത്തരം ഫർണിച്ചറുകൾക്കും മിനിമം 40 ശതമാനം ഓഫറാണുള്ളത്. 75 ശതമാനം വരെ വിലക്കുറവുള്ള  ലിസ്റ്റിങ്ങുകളിൽ നിന്നും പ്രിയപ്പെട്ടവ തിരഞ്ഞെടുക്കാം. സോഫകൾ, കിടക്കകൾ, ഡൈനിങ് ടേബിൾ തുടങ്ങിയവയെല്ലാം ഫെബ്രുവരി 22 മുതൽ 27 വരെ കുറഞ്ഞ വിലയിൽ സ്വന്തമാക്കാം. നോ കോസ്റ്റ് ഇഎംഐയിൽ ഫർണിച്ചറുകൾ വാങ്ങാനുള്ള അവസരവും പല ബ്രാൻഡുകളും ഒരുക്കിയിട്ടുണ്ട്.

ADVERTISEMENT

ഫെബ്രുവരി 22 മുതൽ 29 വരെയാണ് ഇയർ റിങ് സ്റ്റോർ സെയിൽ നടക്കുന്നത്. സ്റ്റെർലിംഗ് സിൽവർ, പേൾ തുടങ്ങി അതിമനോഹരമായ ഇയർ റിങ്ങുകൾ 80 ശതമാനം വരെ വിലക്കുറവിൽ ഈ ദിവസങ്ങളിൽ ആമസോണിൽ ലഭ്യമാകും