എപ്പോഴും പുത്തൻ ഫാഷൻ ട്രെൻഡും സ്റ്റൈലും ഫോളോ ചെയ്യാൻ ശ്രമിക്കുന്ന താരമാണ് ആലിയ ഭട്ട്. കഴിഞ്ഞ ദിവസം മുംബൈയിൽ നടന്ന അവാർഡ് നിശയ്ക്കെത്തിയ താരത്തിന്റെ ലുക്ക് സമൂഹ മാധ്യമങ്ങളിൽ കയ്യടി നേടുകയാണ്. സാരിയിലാണ് ഇത്തവണ ആലിയ സ്റ്റൈൽ സ്റ്റേറ്റ്മെന്റ് തീർത്തത്. വെൽവെറ്റ് സാരിയിലാണ് ആലിയ തിളങ്ങിയത്. സാരിയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എപ്പോഴും പുത്തൻ ഫാഷൻ ട്രെൻഡും സ്റ്റൈലും ഫോളോ ചെയ്യാൻ ശ്രമിക്കുന്ന താരമാണ് ആലിയ ഭട്ട്. കഴിഞ്ഞ ദിവസം മുംബൈയിൽ നടന്ന അവാർഡ് നിശയ്ക്കെത്തിയ താരത്തിന്റെ ലുക്ക് സമൂഹ മാധ്യമങ്ങളിൽ കയ്യടി നേടുകയാണ്. സാരിയിലാണ് ഇത്തവണ ആലിയ സ്റ്റൈൽ സ്റ്റേറ്റ്മെന്റ് തീർത്തത്. 

Read Also: ‘എനിക്ക് പറക്കണം എന്നാഗ്രഹമുണ്ട്, പക്ഷേ...’; പച്ച ഔട്ട്ഫിറ്റിൽ സ്റ്റൈലിഷ് ലുക്കിൽ അനിഖ

ADVERTISEMENT

വെൽവെറ്റ് സാരിയിലാണ് ആലിയ തിളങ്ങിയത്. സാരിയുടെ ബോർഡറിൽ ഗോൾഡൻ നിറത്തിലുള്ള ഡിസൈൻ നൽകിയിട്ടുണ്ട്. ഈ ഡിസൈന് മാച്ച് ചെയ്താണ് ബ്ലൗസ് തിരഞ്ഞെടുത്തത്. സ്ലീവ് ലെസ് ബ്ലൗസിന് ഡീപ്പ് നെക്കാണ് നൽകിയത്. കമ്മൽ മാത്രമാണ് ആക്സസറൈസ് ചെയ്തത്. ബൺ ഹെയർ സ്റ്റൈൽ ഫോളോ ചെയ്തു. 

ആലിയ ഭട്ട്, Image Credits: Instagram/aliaabhatt

നിരവധി പേരാണ് താരത്തിന്റെ ചിത്രത്തിന് കമന്റുമായെത്തുന്നത്. അതിമനോഹരി, സുന്ദരിയായിട്ടുണ്ട് എന്നൊക്കെ ആരാധകർ കമന്റ് ചെയ്യുന്നുണ്ട്. മികച്ച വസ്ത്രം തിരഞ്ഞെടുക്കുന്നതിൽ ആലിയ എപ്പോഴും മുന്നിലാണെന്നും ആരാധകർ കമന്റ് ചെയ്യുന്നുണ്ട്. 