സാരിയില്‍ ഗ്ലാമറസ് ലുക്കിൽ പ്രിയങ്ക ചോപ്ര, സൂപ്പർ കമന്റുമായി നിക്ക് ജൊനാസ്
ബോളിവുഡിന്റെ സ്റ്റൈലിഷ് സ്റ്റാറാണ് പ്രിയങ്ക ചോപ്ര. വ്യത്യസ്തമായ വസ്ത്രങ്ങളിലൂടെ പലപ്പോഴും ആരാധകരെ അമ്പരപ്പിച്ച പ്രിയങ്കയുടെ പുത്തൻ ലുക്ക് കയ്യടി നേടുന്നു. സാരിയിൽ ഗ്ലാമറസ് ലുക്കിലാണ് താരം എത്തിയത്. പേസ്റ്റൽ പിങ്ക് നിറത്തിലുള്ള പ്രീ ഡ്രേപ്പ്ഡ് ഷീർ സാരിയാണ് സ്റ്റൈൽ ചെയ്തത്. സാരിയുടെ അതേ

ബോളിവുഡിന്റെ സ്റ്റൈലിഷ് സ്റ്റാറാണ് പ്രിയങ്ക ചോപ്ര. വ്യത്യസ്തമായ വസ്ത്രങ്ങളിലൂടെ പലപ്പോഴും ആരാധകരെ അമ്പരപ്പിച്ച പ്രിയങ്കയുടെ പുത്തൻ ലുക്ക് കയ്യടി നേടുന്നു. സാരിയിൽ ഗ്ലാമറസ് ലുക്കിലാണ് താരം എത്തിയത്.
Read Also: വിവാഹശേഷം വരന്റെ നെറ്റിയിൽ സിന്ദൂരം ചാർത്തി വധു: വൈറലായി വിഡിയോ
പേസ്റ്റൽ പിങ്ക് നിറത്തിലുള്ള പ്രീ ഡ്രേപ്പ്ഡ് ഷീർ സാരിയാണ് സ്റ്റൈൽ ചെയ്തത്. സാരിയുടെ അതേ നിറത്തിലുള്ള സ്ലീവ് ലെസ് ഡീപ്പ് വി നെക്ക് ബ്ലൗസാണ് പെയർ ചെയ്തത്. സാരിക്കൊപ്പം മാച്ച് ചെയ്ത നെക്ലേസാണ് ഹൈലൈറ്റ്. വ്യത്യസ്ത നിറത്തിലുള്ള കല്ലുകൾ ചേർത്തതാണ് നെക്ലേസ്.
നിരവധി പേരാണ് താരത്തിന്റെ ചിത്രത്തിന് കമന്റുമായെത്തുന്നത്. ‘പ്രിയ ദൈവമേ’ എന്നാണ് ചിത്രത്തിന് നിക്ക് ജൊനാസ് കമന്റ് ചെയ്തത്. പ്രിയങ്കയുടെ ഫാഷൻ സെൻസിനെയും ഭംഗിയെയുമെല്ലാം അഭിനന്ദിച്ച് നിരവധി പേർ എത്തുന്നുണ്ട്.