ജാൻവി കപൂറിന്റെ ഫാഷൻ‍ സെൻസും സ്റ്റൈലിഷ് ലുക്കുമെല്ലാം എപ്പോഴും കയ്യടി അര്‍ഹിക്കാറുണ്ട്. ഏത് ടൈപ്പ് വസ്ത്രത്തിലും അതിസുന്ദരിയായി എത്താറുള്ള ജാന്‍വി കഴിഞ്ഞ ദിവസം നടന്ന ഒരു അവാർഡ് ദാന ചടങ്ങിലും വ്യത്യസ്തത പരീക്ഷിച്ചു. ഗൗണില്‍ ഗ്ലാമറസ് ലുക്കിലെത്തിയാണ് ജാൻവി ഇത്തവണ ‌തരംഗം തീര്‍ത്തത്. ഗോൾഡൻ നിറത്തിലുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജാൻവി കപൂറിന്റെ ഫാഷൻ‍ സെൻസും സ്റ്റൈലിഷ് ലുക്കുമെല്ലാം എപ്പോഴും കയ്യടി അര്‍ഹിക്കാറുണ്ട്. ഏത് ടൈപ്പ് വസ്ത്രത്തിലും അതിസുന്ദരിയായി എത്താറുള്ള ജാന്‍വി കഴിഞ്ഞ ദിവസം നടന്ന ഒരു അവാർഡ് ദാന ചടങ്ങിലും വ്യത്യസ്തത പരീക്ഷിച്ചു. ഗൗണില്‍ ഗ്ലാമറസ് ലുക്കിലെത്തിയാണ് ജാൻവി ഇത്തവണ ‌തരംഗം തീര്‍ത്തത്. 

ഗോൾഡൻ നിറത്തിലുള്ള ഗൗണിൽ മുത്തുകൾ കൊണ്ട് എംബ്രോയ്ഡറി ചെയ്തിട്ടുണ്ട്. പ്ലെൻജിങ് ഹാർട്ട് നെക്ക് ഗൗണിന് പിറകിൽ ട്യൂൾ ട്രെയിനും നൽകിയിട്ടുണ്ട്. കണ്ണിന് ഹൈലൈറ്റ് നല്‍കിയാണ് മേക്കപ്പ് ചെയ്തത്. ചെറിയ സ്റ്റഡ് കമ്മല്‍ ആക്സസറൈസ് ചെയ്തു. ബൺ ഹെയർസ്റ്റൈലാണ് ഫോളോ ചെയ്തത്. 5 ലക്ഷം രൂപയാണ് വസ്ത്രത്തിന്റെ വിലയെന്നാണ് നിഗമനം. 

ജാൻവി കപൂർ, Image Credits: Instagram/viralbhayani
ADVERTISEMENT

എന്നാൽ ഗ്ലാമറസ് ലുക്കിലെത്തിയ ജാൻവിക്ക് വിമർശനങ്ങളും നേരിടേണ്ടി വരുന്നുണ്ട്. അശ്ലീല കമന്റുകളും ചിത്രത്തിന് ലഭിക്കുന്നുണ്ട്. എന്തിനാണ് ഇങ്ങനെ വസ്ത്രം ധരിക്കുന്നത്, വസ്ത്രം ഇറുകിയതാണെന്നുമെല്ലാം പലരും കമന്റ് ചെയ്യുന്നുണ്ട്. 

കിയാര, Image Credits: Instagram/varindertchawla

അതേസമയം അവാർഡ് ദാന ചടങ്ങിനെത്തിയ കിയാര അദ്വാനി, അനന്യ പാണ്ഡെ, കരിഷ്മ കപൂർ എന്നിവരുടെ ചിത്രങ്ങളെല്ലാം സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ഐസ് ബ്ലൂ നിറത്തിലുള്ള ഗൗണാണ് കിയാര സ്റ്റൈൽ ചെയ്തത്. പ്ലെന്‍ജിങ് നെക്ക് ലൈനും കട്ടൗട്ടും ഹൈ സ്ലിറ്റുമായ ഗൗണിൽ ഗ്ലാമറസ് ലുക്കിലാണ് കിയാര എത്തിയത്. 

അനന്യ പാണ്ഡെ, Image Credits: Instagram/varindertchawla
ADVERTISEMENT

പച്ച നിറത്തിലുള്ള ക്രോപ്പ് ടോപ്പും പാവാടയുമാണ് അനന്യ ധരിച്ചത്. റൗണ്ട് നെക്കും ഹാഫ് ലെങ്ത്ത് സ്ലീവും ഹൈ സ്ലിറ്റ് പാവാടയുമാണ് തിരഞ്ഞെടുത്തത്.  

ശിൽപ ഷെട്ടി, Image Credits: Instagram/varindertchawla

ബാക്ക് ലെസ് ക്രോപ്ഡ് ബ്ലൗസും കറുപ്പ് ഫുൾ ലെങ്ത്ത് പാവാടയുമാണ് ശിൽപ ഷെട്ടി സ്റ്റൈല്‍ ചെയ്തത്. 

English Summary:

Janhvi Kapoor's Stunning Yet Controversial Golden Gown Sparks Debate on Social Media