മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഗായികയാണ് ശ്വേത മോഹനൻ. വ്യത്യസ്തമായ ശ്വേതയുടെ ഔട്ട്ഫിറ്റാണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഒരു സിംപിൾ സ്കെർട്ടും ടോപ്പുമാണ് സ്റ്റൈൽ ചെയ്തത്. എന്നാൽ വസ്ത്രത്തിന്റെ ഡിസൈനാണ് കയ്യടി നേടിയത്. കറുപ്പ് നിറത്തിലുള്ള സ്കെർട്ടാണ് സ്റ്റൈൽ ചെയ്തത്. ഇതില്‍ നിറയെ വൈറ്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഗായികയാണ് ശ്വേത മോഹൻ. വ്യത്യസ്തമായ ശ്വേതയുടെ ഔട്ട്ഫിറ്റാണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഒരു സിംപിൾ സ്കെർട്ടും ടോപ്പുമാണ് സ്റ്റൈൽ ചെയ്തത്. എന്നാൽ വസ്ത്രത്തിന്റെ ഡിസൈനാണ് കയ്യടി നേടിയത്. 

കറുപ്പ് നിറത്തിലുള്ള സ്കെർട്ടാണ് സ്റ്റൈൽ ചെയ്തത്. ഇതില്‍ നിറയെ വൈറ്റ് സ്വീക്വൻസ് വർക്ക് നൽകിയിട്ടുണ്ട്. കറുത്ത നിറത്തിലുള്ള ബ്രാലെറ്റാണ് പെയർ ചെയ്തത്. ഇതിന് മുകളിലായി ഒരു മഞ്ഞ ട്രാൻസ്പെരന്റ് ഷർട്ടും പെയർ ചെയ്തിട്ടുണ്ട്. വസ്ത്രത്തിൽ ഒരു പല്ലിയുടെ ഡിസൈനും നൽകിയിട്ടുണ്ട്. 

ADVERTISEMENT

ശ്വേതയുടെ വസ്ത്രത്തെ കുറിച്ച് നിരവധി പേരാണ് കമന്റ് ചെയ്യുന്നത്. വസ്ത്രത്തിലെ പല്ലിയെയാണ് എല്ലാവരും കൂടുതൽ ശ്രദ്ധിച്ചത്. റെയിൻ കോട്ടല്ലേ ഇത്, ഹെൽമെറ്റ് വെക്കാൻ മറന്നുപോയോ?, ഇത് 100 രൂപയുടെ റെയിൻകോട്ടല്ലേ എന്നെല്ലാം പലരും രസകരമായി കമന്റ് ചെയ്യുന്നുണ്ട്. ഈ വേഷമല്ല, ട്രെഡീഷനൽ ഔട്ട്ഫിറ്റാണ് ശ്വേതയ്ക്ക് നല്ലതെന്നും കമന്റുകളുണ്ട്. പലരുടെയും കമന്റുകൾ രസകരമാണെന്ന് ശ്വേത തന്നെ കമന്റ് ചെയ്തിട്ടുമുണ്ട്.  

English Summary:

Shweta Mohan's Unique Ensemble Sparks a Fashion Frenzy