വ്യത്യസ്തമായ ഫോട്ടോഷൂട്ടുകളിലൂടെ പലപ്പോഴും വിവാദങ്ങളും ശ്രദ്ധയും നേടാറുള്ള താരമാണ് പോപ്പ് ഗായിക റിയാന. ബോൾഡായ പല ഫോട്ടോഷൂട്ടുകളും നടത്തി കയ്യടി നേടിയ റിയാനയുടെ പുത്തൻ ഫോട്ടോഷൂട്ട് വിവാദമാകുന്നു. ഒരു കന്യാസ്ത്രീയുടെ വേഷത്തിലാണ് റിയാന പുത്തൻ ചിത്രത്തിലെത്തിയത്. ഗ്ലാമറസ് ലുക്കിലുള്ള ആ ഫോട്ടോയ്ക്കെതിരെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വ്യത്യസ്തമായ ഫോട്ടോഷൂട്ടുകളിലൂടെ പലപ്പോഴും ശ്രദ്ധ നേടാറുള്ള താരമാണ് പോപ്പ് ഗായിക റിയാന. അവയിൽ ചിലതൊക്കെ വിവാദമാകാറുമുണ്ട്. ഏറ്റവുമൊടുവിൽ, ഒരു കന്യാസ്ത്രീയെ ഓർമിപ്പിക്കുന്ന ശിരോവസ്ത്രം ധരിച്ചു നടത്തിയ ഗ്ലാമറസ് ഫോട്ടോഷൂട്ടാണ് വിവാദത്തിലായത്. വിശ്വാസത്തെ മുറിവേൽപിക്കുന്നുവെന്ന് റിയാനയ്ക്കെതിരെ കടുത്ത വിമർ‌ശനമുയരുന്നുണ്ട്.

വെളുത്ത ഷർട്ടും കറുത്ത പാന്റും ധരിച്ച് ചുവന്ന ലിപ്സ്റ്റിക്കും ഹെവി ഐ മേക്കപ്പുമായി സെക്സി ലുക്കിൽ പോസ് ചെയ്യുന്ന റിയാനയുടെ ശിരോവസ്ത്രം കന്യാസ്ത്രീകളെ ഓർമിപ്പിക്കുന്നതാണ്. ഒരു മാഗസിനു വേണ്ടിയുള്ള ഫോട്ടോഷൂട്ടായിരുന്നു ഇത്.

ADVERTISEMENT

മതവിശ്വാസത്തോടുള്ള അനാദരവാണ് ഈ ഫോട്ടോഷൂട്ടെന്നാണ് വിമർശകർ ആരോപിക്കുന്നത്. മതങ്ങൾ ഒഴികെയുള്ള മറ്റെല്ലാത്തിലും തമാശ പറഞ്ഞോളൂ, ഇത് വളരെ തെറ്റാണ് തുടങ്ങിയ കമന്റുകളുമുണ്ട്.

English Summary:

Rihanna's Latest Photoshoot Sparks Outrage