മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് അനുശ്രീ. വേറിട്ട ഫോട്ടോഷൂട്ടുകളിലൂടെ എപ്പോഴും ആരാധകരുടെ മനസ്സിൽ ഇടം നേടിയ താരത്തിന്റെ പുത്തൻ ചിത്രങ്ങള്‍ കയ്യടി നേടുന്നു. ഇത്തവണ ട്രഡീഷണൽ ലുക്കിലെത്തിയാണ് അനുശ്രീ ആരധകരെ അമ്പരപ്പിച്ചത്. വയലറ്റ് നിറത്തിലുള്ള സാരിയാണ് സ്റ്റൈൽ ചെയ്തത്. ഇതിന് പിങ്ക് ബോർഡർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് അനുശ്രീ. വേറിട്ട ഫോട്ടോഷൂട്ടുകളിലൂടെ എപ്പോഴും ആരാധകരുടെ മനസ്സിൽ ഇടം നേടിയ താരത്തിന്റെ പുത്തൻ ചിത്രങ്ങള്‍ കയ്യടി നേടുന്നു. ഇത്തവണ ട്രഡീഷണൽ ലുക്കിലെത്തിയാണ് അനുശ്രീ ആരധകരെ അമ്പരപ്പിച്ചത്. 

അനുശ്രീ, Image Credits: Instagram/anusree_luv

വയലറ്റ് നിറത്തിലുള്ള സാരിയാണ് സ്റ്റൈൽ ചെയ്തത്. ഇതിന് പിങ്ക് ബോർഡർ നൽകിയിട്ടുണ്ട്. ചിത്രങ്ങളിൽ ബ്ലൗസ് ധരിക്കാത്ത പോലെയാണ് തോന്നുക. ട്രെഡീഷണൽ ആക്സസറീസ് തിരഞ്ഞെടുത്തത്. നെക്ലേസും ഹെഡ് ചെയിനുമെല്ലാം അനുശ്രീയെ കൂടുതൽ മനോഹരിയാക്കി. സാരിക്ക് മാച്ച് ചെയ്ത് രണ്ട് നിറത്തിലുള്ള കുപ്പിവളകളും ധരിച്ചു.  ഓറഞ്ച് ജമന്തി പൂവും ആക്സസറൈസ് ചെയ്തിട്ടുണ്ട്. 

അനുശ്രീ, Image Credits: Instagram/anusree_luv
ADVERTISEMENT

സിംപിൾ മേക്കപ്പ് ലുക്കാണ് ഫോളോ ചെയ്തത്. ‘ചെന്താർമിഴി’ എന്ന കുറിപ്പോടെയാണ് അനുശ്രീ ചിത്രങ്ങൾ പങ്കുവച്ചത്. നിരവധി പേരാണ് താരത്തിന്റെ ചിത്രത്തിന് കമന്റുമായെത്തുന്നത്. മനോഹരി, രവി വർമ ചിത്രം പോലെയുണ്ട്, ശില്പം പോലെ, ബ്ലൗസ് ധരിച്ചില്ലേ എന്നെല്ലാം പലരും കമന്റ് രേഖപ്പെടുത്തുന്നുണ്ട്. 