സ്റ്റൈലിഷ് ലുക്കില്‍ ശ്രിയ, ഇപ്പോഴും എങ്ങനെയാണ് സൗന്ദര്യം നിലനിർത്തുന്നതെന്ന് ആരാധകർ
തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള നായികയാണ് ശ്രിയ ശരൺ. വ്യത്യസ്തങ്ങളായ പല ഫോട്ടോഷൂട്ട് ചിത്രങ്ങളും താരം പങ്കുവെക്കാറുണ്ട്. സ്റ്റൈലിഷ് ലുക്കിലെത്തിയ ശ്രിയയുടെ പുത്തൻ ചിത്രങ്ങളാണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. നീല നിറത്തിലുള്ള വസ്ത്രത്തിലാണ് താരം എത്തിയത്. നിറയെ എംബ്രോയ്ഡറി വസ്ത്രത്തിൽ

തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള നായികയാണ് ശ്രിയ ശരൺ. വ്യത്യസ്തങ്ങളായ പല ഫോട്ടോഷൂട്ട് ചിത്രങ്ങളും താരം പങ്കുവെക്കാറുണ്ട്. സ്റ്റൈലിഷ് ലുക്കിലെത്തിയ ശ്രിയയുടെ പുത്തൻ ചിത്രങ്ങളാണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.
നീല നിറത്തിലുള്ള വസ്ത്രത്തിലാണ് താരം എത്തിയത്. നിറയെ എംബ്രോയ്ഡറി വസ്ത്രത്തിൽ നൽകിയിട്ടുണ്ട്. ലോങ് സ്കെർട്ടും ക്രോപ്പ് ടോപ്പുമാണ് സ്റ്റൈൽ ചെയ്തത്. ഡീപ്പ് വി നെക്കും സ്ലീവ്‍ലെസുമായ ബ്ലൗസ് ശ്രിയയ്ക്ക് ഗ്ലാമറസ് ലുക്ക് നൽകി.
മിനിമൽ മേക്കപ്പ് ചൂസ് ചെയ്തു. നിരവധി പേരാണ് ഇഷ്ടതാരത്തിന്റെ ചിത്രത്തിന് കമന്റുമായെത്തുന്നത്. എങ്ങനെ ഈ സൗന്ദര്യം ഇപ്പോഴും നിലനിർത്തുന്നു എന്നാണ് ആരാധകരുടെ ചോദ്യം.