അമ്മയാകാനുള്ള തയാറെടുപ്പിലാണ് നടി അമലപോൾ. ഗർഭകാലം ആഘോഷമാക്കുന്ന പല ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. ഇപ്പോഴിതാ നിറവയറുമായി റാംപിൽലും ചുവടുവച്ചിരിക്കുകയാണ് അമല പോൾ. കൊച്ചിയിൽ ഗർഭിണികൾക്കായി സംഘടിപ്പിച്ച കിന്റർ താരാട്ടഴക് സീസൺ 3 ഫാഷൻ ഷോയിലാണ് നടി എത്തിയത്. വെള്ള നിറത്തിലുള്ള ഗൗണിലാണ് താരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമ്മയാകാനുള്ള തയാറെടുപ്പിലാണ് നടി അമലപോൾ. ഗർഭകാലം ആഘോഷമാക്കുന്ന പല ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. ഇപ്പോഴിതാ നിറവയറുമായി റാംപിലും ചുവടുവച്ചിരിക്കുകയാണ് അമല പോൾ. കൊച്ചിയിൽ ഗർഭിണികൾക്കായി സംഘടിപ്പിച്ച കിന്റർ താരാട്ടഴക് ഫാഷൻ ഷോയിലാണ് നടി എത്തിയത്. 

വെള്ള നിറത്തിലുള്ള ഗൗണിലാണ് താരം വേദിയിലെത്തിയത്. ഡീപ്പ് വി നെക്കാണ് വസ്ത്രത്തിന് നൽകിയത്. മിനിമൽ മേക്കപ്പും മിനിമൽ ആക്സസറീസുമാണ് ചൂസ് ചെയ്തത്. 

ADVERTISEMENT

വളരെ സന്തോഷമുണ്ട്. എന്റെ ഒമ്പതാം മാസമാണിത്. ഈയൊരു സമയത്ത് ഗർഭിണികൾക്കൊപ്പം റാംപിലെത്താൻ കഴിഞ്ഞത് ഏറെ സന്തോഷമുള്ള കാര്യമാണ്. ഈ നിമിഷങ്ങള്‍ വിശ്വസിക്കാനാകുന്നില്ല. സ്ത്രീയെന്ന നിലയില്‍ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഘട്ടത്തിലാണ് ഞാനിപ്പോഴുള്ളത്. ഗര്‍ഭിണായ ഒരു സ്ത്രീയെ ഏറ്റവും കൂടുതല്‍ മനസിലാക്കാന്‍ സാധിക്കുക മറ്റൊരു ഗര്‍ഭിണിക്കായിരിക്കും. ഇന്നിവിടെ എത്തിയ പലരും ആദ്യമായിട്ടായിരിക്കും റാംപിലെത്തിയത്. ഗർഭിണിയായിരിക്കുമ്പോൾ അത്തരത്തിലൊരു അവസരം കിട്ടുക എന്നത് ഏറെ സന്തോഷം നിറഞ്ഞ കാര്യമാണ്. ഒരു കുട്ടി അല്ലെങ്കില്‍ പ്രസവം എന്ന് പറയുന്നത് നമ്മുടെ ജീവിതത്തിലേക്കുള്ള കൂട്ടിച്ചേര്‍ക്കലായിരിക്കണം. ഒരിക്കലും ജീവതത്തിലെ പരിമിതിയായി മാറരുത്. അടുത്ത തലമുറയ്ക്കുവേണ്ടിയുള്ള തുടക്കമാണിത്. അതില്‍ നമ്മള്‍ സ്വയം സ്‌നേഹിക്കുകയും പ്രചോദനം നല്‍കുകയും വേണം’. അമല പറഞ്ഞു. 

105 പേരാണ് ഫാഷൻ ഷോയിൽ പങ്കെടുത്തത്. ഏറ്റവും കൂടുതൽ ഗർഭിണികളെ പങ്കെടുപ്പിച്ചതിന് വേൾഡ് റെക്കോഡ് യൂണിയന്റെ റെക്കോർഡും ഷോ നേടി . ചേർത്തല പാണാവളി സ്വദേശി അനിലയാണ് ഫാഷൻ ഷോയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. 

English Summary:

Amala Paul Glows on the Ramp in Ninth Month of Pregnancy