ഡീപ്പ് വി നെക്ക് റെഡ് ഔട്ട്ഫിറ്റിൽ ഗ്രേറ്റ; മയൂരഭംഗിയിൽ ഐശ്വര്യ; കാനിലെ ഫാഷൻ വിസ്മയം
മനോരമ ലേഖിക
Published: May 18 , 2024 12:59 PM IST
Updated: May 18, 2024 02:53 PM IST
1 minute Read
6ceevagm9o689bgdeuotquikg4
You have {{content}} articles remaining
Please Sign In for unlimited access,
New to Manorama Online? Create Account
കാൻ ഫിലിം ഫെസ്റ്റിവലിന്റെ റെഡ്കാർപ്പറ്റിൽ ആരാധക മനംകവർന്ന് താരങ്ങൾ. ഫാൽഗുനി ഷെയ്ൻ പീക്കോക്ക് ഗൗണിലാണ് റെഡ് കാർപ്പറ്റിൽ ഐശ്വര്യ റായ് തിളങ്ങിയത്. കൈയ്ക്ക് പരുക്കോടെയാണ് താരം കാന്‍ ഫിലിം ഫെസ്റ്റിവൽ വേദിയിൽ എത്തിയത്.
ശരീരത്തോട് ചേർന്നുള്ള ഡീപ്പ് വി നെക്ക് റെഡ് ഔട്ട്ഫിറ്റിലാണ് യുഎസ് താരം ഗ്രേറ്റ
Sign in to continue reading

ശരീരത്തോട് ചേർന്നുള്ള ഡീപ്പ് വി നെക്ക് റെഡ് ഔട്ട്ഫിറ്റിലാണ് യുഎസ് താരം ഗ്രേറ്റ ഗർവിഗ് കാൻ ഫിലിം ഫെസ്റ്റ്‌വെലിന്റെ റെഡ് കാർപ്പറ്റിൽ എത്തിയത്. വസ്ത്രത്തിനിണങ്ങുന്ന രീതിയിൽ ചുവപ്പു നിറത്തിലുള്ളതായിരുന്നു ലിപ്സ്റ്റിക്. ഡയമണ്ട് നെക്ലസും അണിഞ്ഞിരുന്നു.
ADVERTISEMENT
ഓഫ് ഷോൾഡറായ തിളങ്ങുന്ന ഷിമ്മർ ഗൗണായിരുന്നു ബ്രിട്ടിഷ്നടി അനിയ ടെയ്‌ലർ ജോയിയുടെ വസ്ത്രം.ടിഫനി ആന്റ് കോയുടെ ആക്സസറീസിൽ ബൺ ഹെയർസ്റ്റൈലിലാണ് താരം എത്തിയത്.
പേൾ സ്ട്രാപ്പിലുള്ള കറുപ്പു വസ്ത്രത്തിലായിരുന്നു ആക്ടിവിസ്റ്റും ബ്രിട്ടിഷ് മോഡലുമായ നവോമി കാംബെല്‍ എത്തിയത്. സീക്വൻസുകളുള്ള സ്ട്രേറ്റ് നെക്കായിരുന്നു.
ADVERTISEMENT
ആഡംബര ബ്രാൻഡായ ബാൽമിനിന്റെ ബ്ലാക്ക് ഫുൾസ്ലിവ് വസ്ത്രത്തിലായിരുന്നു ഫ്രഞ്ച് താരം ഇവ ഗ്രീൻ റെഡ് കാർപ്പറ്റിലൂടെ നടന്നത്. ഗോൾഡ് ഷിമ്മറിങ് പാറ്റേണിലുള്ള ഫിഗർ ഹഗ്ഗിങ് ഫിറ്റ് ആരാധകരുടെ ശ്രദ്ധയാകർഷിച്ചു. സ്കൾപ്ചറൽ ഐറിസ് വാൻ ഹെർപൺ ഡ്രസിലും ഇവ ഗ്രീൻ റെഡ് കാർപ്പറ്റിലൂടെ നടന്നു
സ്റ്റൈലിഷ് സ്യൂട്ടിലാണ് ഫ്രഞ്ച് മോഡൽ സിൻഡി ബ്രൂണ എത്തിയത്.
ADVERTISEMENT
ഫുള്‍ സ്ലീവില്‍ സൈഡ് സ്ലിറ്റുള്ള കറുപ്പ് ഗൗണിലാണ് ഫ്രഞ്ച് മോഡൽ ഇറിസ് മെറ്റിന എത്തിയത്. ഗൗണിനു മുകളിലുള്ള മുള്ള് പോലെയുള്ള വർക്ക് ഫാഷൻ പ്രേമികളെ ആകർഷിച്ചു.
ലൂയിവിറ്റൺ ലുക്കിലാണ് പ്രശസ്ത താരം എമ്മ സ്റ്റോൺ എത്തിയത്.
ഷിമ്മറിങ് ആൾട്ടർ നെക്ക് ഡ്രെസിലായിരുന്നു ഇവ ലങ്കോറിയ റെഡ് കാർപ്പറ്റിൽ എത്തിയത്.
English Summary:
Aishwarya Rai's Falguni Shane Peacock Gown Steals the Spotlight at Cannes Red Carpet