കൊച്ചിയില്‍ സൗന്ദര്യ വിസ്മയമൊരുക്കി മനോരമ ക്വിക്ക് കേരളയുടെ മേക്കപ്പ് മാസ്റ്ററി വര്‍ക്ക്‌ഷോപ്പ്
കൊച്ചി∙ മനോരമ ക്വിക്ക് കേരളയും സെലിബ്രിറ്റി/ ബ്രൈഡല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ വികാസ് വി.കെ.എസും ചേര്‍ന്ന് എറണാകുളം മറൈൻ ഡ്രൈവിലെ താജ് വിവാന്തയില്‍ മേക്കപ്പ് മാസ്റ്ററി ദ അള്‍ട്ടിമേറ്റ് മേക്കപ്പ് വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിച്ചു. പ്രശസ്ത സിനിമാ സംവിധായകന്‍ അരുണ്‍ഗോപിയും വികാസ് വി.കെ.എസും ചേര്‍ന്നാണ്

കൊച്ചി∙ മനോരമ ക്വിക്ക് കേരളയും സെലിബ്രിറ്റി/ ബ്രൈഡല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ വികാസ് വി.കെ.എസും ചേര്‍ന്ന് എറണാകുളം മറൈൻ ഡ്രൈവിലെ താജ് വിവാന്തയില്‍ മേക്കപ്പ് മാസ്റ്ററി ദ അള്‍ട്ടിമേറ്റ് മേക്കപ്പ് വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിച്ചു. പ്രശസ്ത സിനിമാ സംവിധായകന്‍ അരുണ്‍ഗോപി വര്‍ക്ക്‌ഷോപ്പ് ഉദ്ഘാടനം ചെയ്തു. ബ്രൈഡല്‍ മേക്കപ്പ്, ഫോട്ടോഷൂട്ട് മേക്കപ്പ് തുടങ്ങി വിവിധ തരം മേക്കപ്പുകളെ കുറിച്ചും മേക്കപ്പ് ടിപ്സിനെ കുറിച്ചും വികാസ് വി.കെ.എസ് വിശദമായ ക്ലാസ് നയിച്ചു. പ്രൊഫഷനല്‍ മേക്കപ്പിന്റെ വിവിധ വശങ്ങളെ കുറിച്ചുള്ള അറിവുകള്‍ പങ്കുവെയ്ക്കാനും സ്വായത്തമാക്കാനും ആഗ്രഹമുള്ള നിരവധി പേര്‍ വര്‍ക്ക്‌ഷോപ്പില്‍ പങ്കെടുത്തു.
സെലിബ്രിറ്റി/ ബ്രൈഡല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റായ വികാസ് വി.കെ.എസിന്റെ നേതൃത്വത്തില്‍ നടന്ന രാവിലത്തെ സെഷനുശേഷം ഉച്ചയ്ക്ക് പരിപാടിയുടെ പ്രധാന സ്‌പോണ്‍സറായ വെനോര ഓര്‍ഗാനിക്‌സിന്റെ മാനേജിങ് ഡയറക്ടറായ ഡോ. നയന ശിവരാജും മേക്കപ്പിനെ കുറിച്ച് സംസാരിച്ചു. മിഡാസ് ബ്യൂട്ടിമാര്‍ട്ട് (എസന്‍ഷ്യല്‍ പാര്‍ട്ണര്‍), നാച്ചുറല്‍സ് ബ്യൂട്ടി അക്കാഡമി (നോളജ് പാര്‍ട്ണര്‍), ഫാറ്റിസ് (കോസ്റ്റിയൂം പാര്‍ട്ണര്‍) എന്നിവരായിരുന്നു മേക്കപ്പ് മാസ്റ്ററിയുടെ മറ്റ് പ്രമുഖ സ്‌പോണ്‍സേര്‍സ്.