ട്രഡീഷണൽ ലുക്കിൽ സുന്ദരിയായി അഖില ഭാർഗവൻ. ബ്രൗൺ നിറത്തിലുള്ള ടോപ്പും സ്കർട്ടും ധരിച്ചുള്ള താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സമൂഹമാധ്യമത്തിൽ എത്തിയത്. വസ്ത്രത്തിനിണങ്ങുന്ന രീതിയിലുള്ളതാണ് ആക്സസറീസ്. പിങ്ക് ഷെയ്ഡാണ് ലിപ്സ്റ്റിക്. വെള്ള മുത്തുകൾ പതിപ്പിച്ച ട്രഡീഷണൽ രീതിയിലുള്ളതാണ് മാലയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ട്രഡീഷണൽ ലുക്കിൽ സുന്ദരിയായി അഖില ഭാർഗവൻ. ബ്രൗൺ നിറത്തിലുള്ള ടോപ്പും സ്കർട്ടും ധരിച്ചുള്ള താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സമൂഹമാധ്യമത്തിൽ എത്തിയത്. വസ്ത്രത്തിനിണങ്ങുന്ന രീതിയിലുള്ളതാണ് ആക്സസറീസ്. 

പിങ്ക് ഷെയ്ഡാണ് ലിപ്സ്റ്റിക്. വെള്ള മുത്തുകൾ പതിപ്പിച്ച ട്രഡീഷണൽ രീതിയിലുള്ളതാണ് മാലയും കമ്മലും വളകളും. സ്കർട്ടിലും ടോപ്പിലുമുള്ള ഗോൾഡൻ വർക്കുകളാണ് വസ്ത്രത്തിന്റെ ആകർഷണീയത. മുത്തുകളുള്ള നെറ്റിച്ചുട്ടിയും വസ്ത്രത്തിനിണങ്ങുന്നതാണ്. 

Image Credit: Akhila Bhargavan/ Instagram
ADVERTISEMENT

അഖി വസന്താണ് മേക്കപ്പ് ആർട്ടിസ്റ്റ്. എകെ ഡിസൈൻസാണ് താരത്തിന്റെ ഔട്ട്ഫിറ്റ് ഒരുക്കിയിരിക്കുന്നത്. ബ്രൈഡ്സ് ഓഫ് ഖേറാണ് ആക്സസറീസ്. 

Image Credit: Akhila Bhargavan/ Instagram

പ്രേമലു എന്ന ചിത്രത്തിലെ കാർത്തിക എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് അഖില. അഖിലയുടെ ചിത്രത്തിനു താഴെ നിരവധി കമന്റുകളും എത്തി. ‘മുംതാസ് രാജകുമാരിയെ പോലെ മനോഹരിയായിരിക്കുന്നു. സൗന്ദര്യമൊക്കെ ഇങ്ങുപോരട്ടെ, മമിത ബൈജുവിന് കട്ടയ്ക്ക് എതിരാളി.’– എന്നൊക്കെയാണ് ചില കമന്റുകൾ.

English Summary:

Discover Akhila Bhargavan’s Elegant Traditional Look in New Photos