കറുപ്പ് വസ്ത്രത്തിലുള്ള അഹാന കൃഷ്ണയുടെ ചിത്രങ്ങൾ വൈറലായതോടെ അഹാനയെ പ്രശംസിച്ചും വിമർശിച്ചും സമൂഹമാധ്യമത്തിൽ കമന്റുകള്‍. ബോളിവുഡ് താരസുന്ദരികളെ വെല്ലുന്നതാണ് അഹാനയുടെ സൗന്ദര്യമെന്നാണ് പലരും പ്രശംസിക്കുന്നത്. ഇന്ന് ഇൻസ്റ്റഗ്രാം അഹാന തൂക്കി എന്നായിരുന്നു ഒരാൾ കമന്റ് ചെയ്തത്. അഹാനയുടെ ഈ ലുക്ക് ഗ്രീക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കറുപ്പ് വസ്ത്രത്തിലുള്ള അഹാന കൃഷ്ണയുടെ ചിത്രങ്ങൾ വൈറലായതോടെ അഹാനയെ പ്രശംസിച്ചും വിമർശിച്ചും സമൂഹമാധ്യമത്തിൽ കമന്റുകള്‍. ബോളിവുഡ് താരസുന്ദരികളെ വെല്ലുന്നതാണ് അഹാനയുടെ സൗന്ദര്യമെന്നാണ് പലരും പ്രശംസിക്കുന്നത്. ഇന്ന് ഇൻസ്റ്റഗ്രാം അഹാന തൂക്കി എന്നായിരുന്നു ഒരാൾ കമന്റ് ചെയ്തത്. അഹാനയുടെ ഈ ലുക്ക് ഗ്രീക്ക് ദേവതയെ പോലെയുണ്ടെന്നും പലരും കമന്റ് ചെയ്തു. 

അതേ സമയം താരത്തിന്റെ ഫോട്ടോയ്ക്കു താഴെ പുതിയ ലുക്കിനെ പരിഹസിച്ചു കൊണ്ടുള്ള കമന്റുകളും എത്തി. പാവം പെണ്‍കുട്ടി, സിനിമയില്ലാത്തതിനാലാണ് ഇങ്ങനെയെല്ലാം ജനശ്രദ്ധ നേടാൻ ശ്രമിക്കുന്നതെന്നായിരുന്നു ഫോട്ടോയ്ക്കു താഴെ ഒരാൾ  പരിഹാസ രൂപേണ കമന്റ് ചെയ്തത്. കുലസ്ത്രീ, നൈസ് ആന്റി എന്നിങ്ങനെയുള്ള പരിഹാസ കമന്റുകളും എത്തി. 

ADVERTISEMENT

കറുപ്പ് നിറത്തിലുള്ള ഓഫ് ഷോൾഡർ ഫുൾ സ്ലീവ് ക്രോപ്പ് ടോപ്പും സിംഗിൾ സ്ലിറ്റ് സ്കർട്ടുമാണ് താരത്തിന്റെ വേഷം. മിനിമം മേക്കപ്പാണ്. ആക്സസറിയായി ഹിപ് ചെയിൻ മാത്രം. ന്യൂഡ‍് ഷെയ്ഡാണ് ലിപ്സ്റ്റിക്

അഫ്ഷീൻ ഷാജഹാനാണ് സ്റ്റൈലിങ്. ഷഹാന സജാദാണ് മേക്കപ്പ്. കറുപ്പ് ഹാർട്ട് ഇമോജി ക്യാപ്ഷനോടെയാണ് താരം ചിത്രങ്ങൾ പങ്കുവച്ചത്. 

English Summary:

Ahaana Krishna's Stunning Black Dress Photos Go Viral, Social Media Reacts