ഹൈ–ലോ ഡ്രസിനൊപ്പം ഗോൾഡ് പ്ലേറ്റഡ് ഡ്രോപ് ഇയർറിങ്: മോഡേനൊപ്പം മിനിമം
ജ്വല്ലറികളിലെ മിനിമലിസം എല്ലാക്കാലത്തും ട്രെൻഡാണ്. ഏതെങ്കിലും ഒരു ആഭരണം ഹൈലൈറ്റ് ചെയ്‌ത് മറ്റാഭരണങ്ങൾ ഒഴിവാക്കുന്നത് വിവാഹങ്ങളിൽ വരെ ഇപ്പോൾ പതിവാണ്. പലർക്കും ട്രെഡിഷണൽ ജ്വല്ലറികളാണ് സ്റ്റേറ്റ്മെന്റ് ജ്വല്ലറിയായി സ്റ്റൈൽ ചെയ്യാൻ താൽപര്യം. എന്നാൽ മോഡേൺ ജ്വല്ലറികളും ഇത്തരത്തിൽ ഔട്ടിങ് മുതൽ പാർട്ടികളിൽ

ജ്വല്ലറികളിലെ മിനിമലിസം എല്ലാക്കാലത്തും ട്രെൻഡാണ്. ഏതെങ്കിലും ഒരു ആഭരണം ഹൈലൈറ്റ് ചെയ്‌ത് മറ്റാഭരണങ്ങൾ ഒഴിവാക്കുന്നത് വിവാഹങ്ങളിൽ വരെ ഇപ്പോൾ പതിവാണ്. പലർക്കും ട്രെഡിഷണൽ ജ്വല്ലറികളാണ് സ്റ്റേറ്റ്മെന്റ് ജ്വല്ലറിയായി സ്റ്റൈൽ ചെയ്യാൻ താൽപര്യം. എന്നാൽ മോഡേൺ ജ്വല്ലറികളും ഇത്തരത്തിൽ ഔട്ടിങ് മുതൽ പാർട്ടികളിൽ വരെ എലഗന്റായി അണിയാം. ഹൈ–ലോ ഡ്രസിനൊപ്പം ഗോൾഡ് പ്ലേറ്റഡ് ഡ്രോപ് ഇയർറിങ്‌സാണ് ബോളിവുഡ് താരം അദിതി റാവു ഹൈദരി കാനിലേക്ക് തിരഞ്ഞെടുത്തത്. ഒപ്പം ഓവർസൈസ്‌ഡ് ബോൾ റിങ്ങും. കാഷ്വൽ വെയറിനൊപ്പം ലെയേഡ് നെക്‌ലസോ പേപ്പർക്ലിപ് ബ്രേസ്‌ലറ്റോ ധരിക്കാം.