വ്യക്തി ജീവിതത്തിെലെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കുന്ന താരമാണ് കരീന കപൂർ. ഷിമ്മറിങ് ഡീപ്പ് വി നെക്ക് ഓഫ്ഷോൾഡർ ഗൗണിലുള്ള ചിത്രങ്ങൾ താരം തന്നെയാണ് സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. ലക്ഷ്വറി ബ്രാൻഡായ ബുൾഗറിയുടെ പുതിയ പെർഫ്യൂം ലോഞ്ചിനെത്തിയതായിരുന്നു താരം. സിംപിൾ ഗ്ലോയിങ് മേക്കപാണ്. ന്യൂഡ് ഷേയ്ഡ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വ്യക്തി ജീവിതത്തിെലെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കുന്ന താരമാണ് കരീന കപൂർ. ഷിമ്മറിങ് ഡീപ്പ് വി നെക്ക് ഓഫ്ഷോൾഡർ ഗൗണിലുള്ള ചിത്രങ്ങൾ താരം തന്നെയാണ് സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. ലക്ഷ്വറി ബ്രാൻഡായ ബുൾഗറിയുടെ പുതിയ പെർഫ്യൂം ലോഞ്ചിനെത്തിയതായിരുന്നു താരം. 

സിംപിൾ ഗ്ലോയിങ് മേക്കപാണ്. ന്യൂഡ് ഷേയ്ഡ് ലിപ്സ്റ്റിക്. ഗൗണിൽ ഗ്ലിറ്ററുകൾ തുന്നിച്ചേർത്തിരിക്കുന്നു. വസ്ത്രത്തിനിണങ്ങുന്ന രീതിയിലുള്ള തിളങ്ങുന്ന കമ്മലും ബ്രേസ്‌റ്റും മോതിരവുമാണ് ആക്സസറീസ്.

ADVERTISEMENT

താരം പങ്കുവച്ച ചിത്രങ്ങളിലൊന്ന് ബുൾഗറി സൈന്‍ ബാക്ക്ഗ്രൗണ്ടിലുള്ളതാണ്. ബ്രാൻഡ് അംഗങ്ങൾക്കൊപ്പമുള്ളതാണ് മറ്റൊരു ചിത്രം. താരത്തിന്റെ ചിത്രത്തിനു താഴെ ആരാധകരുടെ നിരവധി കമന്റുകളും എത്തി. കഭി ഖുശി കഭി ഗമിലെ കഥാപാത്രത്തെ പോലെയുണ്ട് കരീന എന്നാണ് ആരാധകരിൽ ചിലർ കമന്റ് ചെയ്തത്. രാജ്ഞിയെ പോലെ തിളങ്ങുന്നു. കരീന ഈ ചിത്രം ആരാധകരുടെ ഹൃദയമിടിപ്പു കൂട്ടുന്നു എന്ന രീതിയിലും കമന്റ് എത്തി. 

English Summary:

Fans Applaud Kareena Kapoor’s Glamorous Look and Stunning Outfit