ആരാധകരുടെ മനംകവർന്ന് മഞ്ജു വാര്യരുടെ ഫോട്ടോ ഷൂട്ട്. പീക്കോക്ക് ബ്ലൂ വി നെക്ക് ടോപ്പും ജീൻസുമാണ് ഔട്ട്ഫിറ്റ്. ടോപ്പിന് ഇണങ്ങുന്നതാണ് ലോങ് മജന്ത ഷ്രഗ്. സിൽവറിലും മജന്തയിലുമാണ് ആക്സസറീസ്. നെറ്റിയുടെ വശങ്ങളിൽ നിന്ന് പിന്നിയ മുടി അഴിച്ചിട്ടിരിക്കുന്നു. സിൽവറിലുള്ളതാണ് വളകളും കമ്മലും. ഫേസ് മേക്കപ്പ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആരാധകരുടെ മനംകവർന്ന് മഞ്ജു വാര്യരുടെ ഫോട്ടോ ഷൂട്ട്. പീക്കോക്ക് ബ്ലൂ വി നെക്ക് സ്ലീവ്ലെസ് ടോപ്പും ജീൻസുമാണ് ഔട്ട്ഫിറ്റ്. ടോപ്പിന് ഇണങ്ങുന്നതാണ് ലോങ് മജന്ത ഷ്രഗ്. 

മഞ്ജു വാര്യർ. ചിത്രം: മഞ്ജു വാര്യർ∙ ചിത്രം: manju.warrier/ Instagram

സിൽവറിലും മജന്തയിലുമാണ് ആക്സസറീസ്. നെറ്റിയുടെ വശങ്ങളിൽ നിന്ന് പിന്നിയ മുടി അഴിച്ചിട്ടിരിക്കുന്നു. സിൽവറിലുള്ളതാണ് വളകളും കമ്മലും. ഫേസ് മേക്കപ്പ് സിംപിളാണ്. ന്യൂഡ് ഷെയ്ഡാണ് ലിപ്സ്റ്റിക്. 

മഞ്ജു വാര്യർ∙ ചിത്രം: manju.warrier/ Instagram
ADVERTISEMENT

‘ആത്മാവ് ശരീരത്തിനുള്ളിൽ നൃത്തം ചെയ്യുകയാണ്.’– എന്ന കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പങ്കുവച്ചത്. സമൂഹമാധ്യമങ്ങളിലെത്തി നിമിഷങ്ങൾക്കകം തന്നെ താരത്തിന്റെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു.

മഞ്ജു വാര്യർ∙ ചിത്രം: manju.warrier/ Instagram

മഞ്ജുവിന്റെ പ്രായം റിവേഴ്സ് ഗിയറിലാണ് എന്നായിരുന്നു ആരാധകരിൽ ചിലരുടെ കമന്റ്. നിങ്ങൾ മമ്മൂട്ടിക്കു പഠിക്കുകയാണോ എന്നു ചോദിച്ചവരും നിരവധിയാണ്. മഞ്ജുവിന് എന്നും മധുരപ്പതിനേഴാണെന്ന രീതിയിലും ആരാധകരുടെ കമന്റ് എത്തി. 

English Summary:

Manju Warrier Shines in Latest Photoshoot: Fans Can't Get Enough