‘ബോളിവുഡിലെ ഹോട്ടസ്റ്റ് അമ്മ തിളങ്ങുന്നു’: ബ്രാലെറ്റ് ഔട്ട്ഫിറ്റിൽ ആലിയ ഭട്ട്
വ്യത്യസ്തമായ സ്റ്റൈലിഷ് വസ്ത്രങ്ങളിലൂടെ ആരാധകർക്കു മുന്നിലെത്തുന്ന താരമാണ് ആലിയ ഭട്ട്. ഗർഭകാലത്തു വരെ വസ്ത്രധാരണത്തില്‍ വ്യത്യസ്തത പുലർത്താൻ താരം ശ്രദ്ധിച്ചിരുന്നു. ഇപ്പോൾ ക്രീം ബ്രാലെറ്റും ജാക്കറ്റും ധരിച്ചുള്ള മനോഹരമായ ഫോട്ടോകൾ സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കുകയാണ് താരം. ക്രീം നിറത്തിൽ ലൈറ്റ് റോസ്

വ്യത്യസ്തമായ സ്റ്റൈലിഷ് വസ്ത്രങ്ങളിലൂടെ ആരാധകർക്കു മുന്നിലെത്തുന്ന താരമാണ് ആലിയ ഭട്ട്. ഗർഭകാലത്തു വരെ വസ്ത്രധാരണത്തില്‍ വ്യത്യസ്തത പുലർത്താൻ താരം ശ്രദ്ധിച്ചിരുന്നു. ഇപ്പോൾ ക്രീം ബ്രാലെറ്റും ജാക്കറ്റും ധരിച്ചുള്ള മനോഹരമായ ഫോട്ടോകൾ സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കുകയാണ് താരം.
ക്രീം നിറത്തിൽ ലൈറ്റ് റോസ് ഷെയ്ഡുള്ള ഓപ്പൺ ഫുൾ സ്ലീവ് ജാക്കറ്റാണ് ഉപയോഗിച്ചിരിക്കുന്നു. നെക്ക് ലൈനിലും കയ്യിലും ഗ്ലിറ്ററുകൾ പിടിപ്പിച്ചിട്ടുണ്ട്. ടോപ്പിനു ചേരുന്ന ക്രിം പാന്റ്സ് ധരിച്ചിരിക്കുന്നു.
വസ്ത്രത്തിനിണങ്ങുന്ന വിധത്തിൽ സിംപിൾ ആക്സസറീസാണ്. മിനിമം മേക്കപ്പാണ്. ന്യൂഡ് ഷെയ്ഡാണ് ലിപ്സ്റ്റിക്. ‘വളരെ കാലം മുൻപല്ല’ എന്ന കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പങ്കുവച്ചത്.
സമൂഹമാധ്യമത്തിലെത്തി നിമിഷങ്ങൾക്കകം തന്നെ ആലിയയുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു. ‘ഹോട്ടസ്റ്റ് മമ്മ’ എന്നാണ് പലരും ചിത്രങ്ങൾക്കു താഴെ കമന്റ് ചെയ്തത്. തിളക്കമുള്ള മുഖമാണ് ആലിയയുടെതെന്നും കുഞ്ഞ് ജനിച്ചതോടെ ആലിയ കൂടുതൽ സുന്ദരിയായി എന്നും പലരും കമന്റ് ചെയ്തു.