ബോളിവുഡ് താരം ദീപിക പദുക്കോണിന്റെ ഗർഭകാലത്തെ ഔട്ട്ഫിറ്റുകൾ ഇതിനോടകം ശ്രദ്ധനേടിയിരുന്നു. ഇപ്പോൾ ആഡംബര ബ്രാൻഡായ ലോയവേയുടെ കറുപ്പ് ബോഡികോൺ ധരിച്ചു നിൽക്കുന്ന ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങളാണ് ആരാധകരുടെ ശ്രദ്ധനേടുന്നത്. ഗർഭിണിയായിരിക്കുമ്പോൾ ബോഡിക്കോൺ വസ്ത്രം ധരിച്ച് ദീപിക പൊതുവേദിയിലെത്തിയതിനെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബോളിവുഡ് താരം ദീപിക പദുക്കോണിന്റെ ഗർഭകാലത്തെ ഔട്ട്ഫിറ്റുകൾ ഇതിനോടകം ശ്രദ്ധനേടിയിരുന്നു. ഇപ്പോൾ ആഡംബര ബ്രാൻഡായ ലോയവേയുടെ കറുപ്പ് ബോഡികോൺ ധരിച്ചു നിൽക്കുന്ന ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങളാണ് ആരാധകരുടെ ശ്രദ്ധനേടുന്നത്. ഗർഭിണിയായിരിക്കുമ്പോൾ ബോഡിക്കോൺ വസ്ത്രം ധരിച്ച് ദീപിക പൊതുവേദിയിലെത്തിയതിനെ കുറിച്ചുള്ള ചർച്ചയും സജീവമാണ്. 

Image Credit∙ deepikapadukone/ Instagram

‘ഓകെ, മതി... ഇപ്പോൾ എനിക്ക് വിശക്കുന്നു.’ എന്ന കുറിപ്പോടെയാണ് താരം ‘ബേബി ബംപ്’ ചിത്രം പങ്കുവച്ചത്. നേരത്തേ ആലിയ ഭട്ട്, കരീന കപൂർ, സോനം കപൂർ എന്നിവരും ഗർഭകാലത്ത് ബോഡികോൺ പോലെയുള്ള വസ്ത്രങ്ങൾ ധരിച്ചിരുന്നു. ഗർഭകാലത്തെ ബോളിവുഡ് താരങ്ങളുടെ സ്റ്റൈൽ  പലപ്പോഴും ചർച്ചയാകാറുണ്ട്. ബോളിവുഡ് താരങ്ങൾ മാത്രമല്ല, റിയന്ന, കിം കർദാഷിയാൻ, കെയ്‌ലി ജെന്നര്‍ തുടങ്ങിയ ലോക പ്രശസ്ത താരങ്ങളുടെ മേറ്റേണിറ്റി ഫാഷനുകളും ശ്രദ്ധനേടിയിട്ടുണ്ട്. 

Image Credit∙ deepikapadukone/ Instagram
ADVERTISEMENT

ദീപിക ധരിച്ച ബോഡികോണിന് 1.2 ലക്ഷം രൂപ വിലവരും. ഗർഭിണിയായ ദീപികയ്ക്ക് ഈ വസ്ത്രം കൂടുതൽ അഴകും ആത്മവിശ്വാസവും നൽകുന്നതായാണ് ആരാധകരുടെ വിലയിരുത്തൽ. കൽക്കി 2898 എഡി എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായാണ് കറുപ്പ് ബോഡികോൺ ഔട്ട്ഫിറ്റിൽ എത്തിയത്. ജൂൺ 27നാണ് ചിത്രത്തിന്റെ റിലീസ്. 

Image Credit∙ deepikapadukone/ Instagram
Image Credit∙ deepikapadukone/ Instagram
English Summary:

Deepika Padukone Stuns in Black Bodycon During Pregnancy