മനോഹരമായ വസ്ത്രത്തിലുള്ള ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കാറുണ്ട് കാവ്യാ മാധവൻ. ഇപ്പോഴിതാ സാരിയിലുള്ള താരത്തിന്റെ ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. കറുപ്പ് സാരിയിൽ അതിസുന്ദരിയായുള്ള ചിത്രങ്ങളാണ് കാവ്യ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. ബ്ലാക്ക്സ്റ്റോൺ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനോഹരമായ വസ്ത്രത്തിലുള്ള ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കാറുണ്ട് കാവ്യാ മാധവൻ. ഇപ്പോഴിതാ സാരിയിലുള്ള താരത്തിന്റെ ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. കറുപ്പ് സാരിയിൽ അതിസുന്ദരിയായുള്ള ചിത്രങ്ങളാണ് കാവ്യ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്.  

ബ്ലാക്ക്സ്റ്റോൺ വെയർ ഗ്ലേയ്സുള്ള ജോർജെറ്റ് സാരിയാണ് കാവ്യയുടെ ഔട്ട് ഫിറ്റ്. ബോർഡറിൽ കറുപ്പ് ഗ്ലിറ്ററുകൾ തുന്നിച്ചേർത്തിരിക്കുന്നു. സാരിക്ക് ഇണങ്ങുന്നതാണ് എംബ്ലോയഡറി വർക്കുള്ള കറുപ്പ് ബ്ലൗസ്. ബ്ലൗസിലും കറുപ്പ് ഗ്ലിറ്ററുകൾ തുന്നിച്ചേർത്തിരിക്കുന്നു. ഹാഫ്സ്ലീവ് റൗണ്ട് നെക്ക് ബ്ലൗസാണ്. 

Image Credit∙ kavyamadhavanofficial/ Instagram
ADVERTISEMENT

സാരിക്ക് കോൺട്രാസ്റ്റാണ് ആക്സസറീസ്. സ്റ്റോൺവർക്കുള്ള സിൽവർ ഹെവി ഹാങ്ങിങ് ഇയർറിങ്സാണ്. ഒരുകയ്യിൽ സ്റ്റോൺ വർക്കുള്ള വളയും മറ്റേതിൽ സ്റ്റോൺ വർക്ക് വാച്ചും അണിഞ്ഞിരിക്കുന്നു. സ്മൂത്തനിങ് ചെയ്ത മുടി അഴിച്ചിട്ടിരിക്കുന്നതാണ് ഹെയർ സ്റ്റൈൽ. ചുവപ്പാണ് ലിപ്സ്റ്റിക് ഷെയ്ഡ്. മസ്കാരയും ഐഷാഡോയും ഉണ്ട്. 

പങ്കുവച്ച് മണിക്കൂറുകൾക്കകം തന്നെ താരത്തിന്റെ ചിത്രങ്ങൾക്കു താഴെ പുതിയ ലുക്കിനെ അഭിനന്ദിച്ചുകൊണ്ടുള്ള നിരവധി കമന്റുകളും എത്തി. കറുപ്പ് സാരിയിൽ കാവ്യ അതിസുന്ദരിയായിരിക്കുന്നു എന്നാണ് പലരും കമന്റ് ചെയ്തത്. പ്രായം കൂടുംതോറും കാവ്യക്ക് സൗന്ദര്യം കൂടി വരികയാണെന്നും പലരും കമന്റ് ചെയ്തു. 

English Summary:

Kavya Madhavan Mesmerizes Fans with Stunning Black Saree Photoshoot