അലസമായി ഉടുത്ത സാരി, ബ്രാലെറ്റ് ബ്ലൗസ്: അതീവ ഗ്ലാമറസായി സംയുക്ത
വ്യത്യസ്തമായ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്ന താരമാണ് സംയുക്തമേനോൻ. താരത്തിന്റെ പലഫോട്ടോകളും ഇത്തരത്തിൽ ആരാധക ശ്രദ്ധനേടാറുണ്ട്. ഇപ്പോള്‍സാരിയിൽ അതീവ ഗ്ലാമറസായുള്ള സംയുക്തയുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. മജന്ത പ്ലെയിൻ സാരിയും ക്രിം ഷെയ്ഡ് ബ്രാലെറ്റ്

വ്യത്യസ്തമായ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്ന താരമാണ് സംയുക്ത. താരത്തിന്റെ പലഫോട്ടോകളും ഇത്തരത്തിൽ ആരാധക ശ്രദ്ധനേടാറുണ്ട്. ഇപ്പോള്‍സാരിയിൽ അതീവ ഗ്ലാമറസായുള്ള സംയുക്തയുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
മജന്ത പ്ലെയിൻ സാരിയും ക്രിം ഷെയ്ഡ് ബ്രാലെറ്റ് ബ്ലൗസുമാണ് താരത്തിന്റെ ഔട്ട് ഫിറ്റ്. അലസമായ രീതിയിൽ വൺലെയറായി ഉടുത്തരീതിയിലാണ് സാരി സ്റ്റൈൽ ചെയ്തിരിക്കുന്നത്. എംബ്രോയഡറി വർക്ക് ചെയ്ത സ്ലീവ്‌ലെസ് ബ്ലൗസാണ്.
ബ്ലൗസിനിണങ്ങുന്നവിധത്തിലുള്ള ആക്സസറീസാണ്. ഹെവി നെക്‌ലസും ഇയർ റിങ്സുമാണ് ആക്സസറീസ്. മിനിമൽ മേക്കപ്പാണ്. ന്യൂഡ് ഷെയ്ഡ് ലിപ്സ്റ്റിക്കും മസ്കാരയും ഉപയോഗിച്ചിരിക്കുന്നു. ലെയർകട്ട് ചെയ്ത മുടി അഴിച്ചിട്ട നിലയിലാണ് ഹെയർ സ്റ്റൈൽ.
സമൂഹമാധ്യമത്തിൽ പങ്കുവച്ച് നിമിഷങ്ങൾക്കകം തന്നെ താരത്തിന്റെ ചിത്രങ്ങൾ ശ്രദ്ധനേടി. ചിത്രങ്ങൾക്കു താഴെ നിരവധി കമന്റുകളും എത്തി. ‘ഹോട്ട് ആന്റ് ഗ്ലാമർ’ എന്നാണ് പലരും ചിത്രത്തിനു താഴെ കമന്റ് ചെയ്തത്. ഈ ഔട്ട്ഫിറ്റിൽ സംയുക്ത അതി സുന്ദരിയായിരിക്കുന്നു എന്നും കമന്റുകൾ എത്തി.