മനോഹരമായ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കുന്ന താരമാണ് വിൻസി അലോഷ്യസ്. ഫ്രോക്കിലും കുർത്തയിലും സൽവാറിലുമുള്ള താരത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടാറുണ്ട്. ഇപ്പോൾ സാരിയിലുള്ള മനോഹര ചിത്രങ്ങളാണ് വിൻസി അലോഷ്യസ് പങ്കുവച്ചത്. കോഫി ബ്രൗണിൽ ഗോൾഡൻ ഗ്ലിറ്റർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനോഹരമായ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കുന്ന താരമാണ് വിൻസി അലോഷ്യസ്. ഫ്രോക്കിലും കുർത്തയിലും സൽവാറിലുമുള്ള താരത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടാറുണ്ട്. ഇപ്പോൾ സാരിയിലുള്ള മനോഹര ചിത്രങ്ങളാണ് വിൻസി അലോഷ്യസ് പങ്കുവച്ചത്. 

Image credit: iam_win.c/Instagram

കോഫി ബ്രൗണിൽ ഗോൾഡൻ ഗ്ലിറ്റർ വർക്കുള്ള സാരിയാണ് വിൻസിയുടെ ഔട്ട്ഫിറ്റ്. സാരിക്ക് ഇണങ്ങുന്നതാണ് സ്ലീവ്‌ലെസ് ബ്ലൗസ്. ബ്ലൗസിലും ഗോൾഡൻ വർക്കുകൾ ഉണ്ട്. ഗോൾഡൻ ബ്രേസ്‌‌ലറ്റും സ്റ്റൈൽ ചെയ്തിരിക്കുന്നു. 

Image credit: iam_win.c/Instagram
ADVERTISEMENT

മിനിമൽ മേക്കപ്പാണ്. ന്യൂഡ് ഷെയ്ഡ് ലിപ്സ്റ്റിക്. ഗോൾഡൻ ഹാങ്ങിങ് ഇയറിങ്സാണ്. സ്ട്രെയിറ്റ് ചെയ്ത മുടി പോണിടെയിൽ ആയാണ് ഹെയർസ്റ്റൈൽ. 

‘അഴകിയ ലൈല’ എന്ന കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പങ്കുവച്ചത്. ചിത്രത്തിനു താഴെ നിരവധി കമന്റുകളും എത്തി. ‘മാറ്റം കൊള്ളാം, മലയാളിയുടെ റാണി മുഖർജി.’ എന്നായിരുന്നു ചിത്രങ്ങൾക്കു താഴെ പലരും കമന്റ് ചെയ്തത്. അതേസമയം, മേക്കപ്പ് ചെയ്യുന്നയാളെ മാറ്റണം. എല്ലായിപ്പോഴും ഒരാൾ തന്നെ മേക്കപ്പ് ചെയ്യുന്നതിൽ പുതുമയില്ലെന്ന രീതിയിലുള്ള കമന്റുകളും എത്തി. മെലിഞ്ഞു പോയി. വിൻസിയുടെ ഭംഗി ചുരുളൻ മുടിയാണെന്ന രീതിയിലും കമന്റുകള്‍ എത്തി. 

Image credit: iam_win.c/Instagram
English Summary:

Vincy Aloshious Stuns in Coffee Brown Saree with Golden Glitter Work