എഫ്ഡിസിഐ ഇന്ത്യ കോച്ചർ വീക്ക് 2024 റാംപിൽ ഒരുമിച്ചെത്തി ഖുഷി കപൂറും വേദാംഗ് റെയ്നയും. ഷോയുടെ ആറാംദിനത്തിലാണ് ഇരുവരും ഒരുമിച്ച് റാംപിലെത്തിയത്. മനോഹരമായ സിൽവർ ഫിഷ്ടെയിൽ ലഹങ്കയിലാണ് ഖുഷി കപൂർ എത്തിയത്. സ്കേർട്ടിനു യോജിക്കുന്ന രീതിയിലുള്ള ഗ്ലിറ്റർ വർക്കുളള ഓഫ്‌വൈറ്റ് ഫുൾ സ്ലീവ് ബ്ലൗസായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എഫ്ഡിസിഐ ഇന്ത്യ കോച്ചർ വീക്ക് 2024 റാംപിൽ ഒരുമിച്ചെത്തി ഖുഷി കപൂറും വേദാംഗ് റെയ്നയും. ഷോയുടെ ആറാംദിനത്തിലാണ് ഇരുവരും ഒരുമിച്ച് റാംപിലെത്തിയത്. മനോഹരമായ സിൽവർ ഫിഷ്ടെയിൽ ലഹങ്കയിലാണ് ഖുഷി കപൂർ എത്തിയത്. 

സ്കേർട്ടിനു യോജിക്കുന്ന രീതിയിലുള്ള ഗ്ലിറ്റർ വർക്കുളള ഓഫ്‌വൈറ്റ് ഫുൾ സ്ലീവ് ബ്ലൗസായിരുന്നു. എംബ്രോയിഡറി വർക്കുള്ള കറുപ്പ് ഷേർവാണിയായിരുന്നു വേദാംഗിന്റെ ഔട്ട്ഫിറ്റ്. പ്രശസ്ത ഫാഷൻ ഡിസൈനർ ഗൗരവ് ഗുപ്തയാണ് വസ്ത്രങ്ങൾ ഡിസൈൻ ചെയ്തിരിക്കുന്നത്.

ADVERTISEMENT

ഗൗരവ് ഗുപ്തയുടെ പുതിയ കളക്ഷനായ ‘അരുണോദയ’യില്‍ നിന്നുള്ളതാണ് ക്രിസ്റ്റല്‍ വർക്കുള്ള ഔട്ട്ഫിറ്റ്സ്. ‘ജീവിതത്തിലെ പുതിയ പ്രതീക്ഷ’ എന്ന ആശയത്തെ പ്രതിനിധാനം ചെയ്താണ് അരുണോദയ കളക്ഷൻസ് ഡിസൈൻ ചെയ്തിരിക്കുന്നത്. ആയിരക്കണക്കിനു ക്രിസ്റ്റലുകളും മുത്തുകളും തുന്നിച്ചേർത്ത് സർദോസി എംബ്രോയിഡറിയിലാണ് വസ്ത്രങ്ങൾ ഡിസൈന്‍ ചെയ്തിരിക്കുന്നത്. 

വസ്ത്രത്തിന് അനുയോജ്യമായ രീതിയിലുള്ള മൾട്ടി ലെയർ ഡയമണ്ട് നെക്‌ലസാണ് ഖുഷിയുടെ ആക്സസറി. വേവ്സ് ഹെയർസ്റ്റൈലാണ്. പിങ്ക് ലിപ്സ്റ്റിക്. സിംപിൾ മേക്കപ്പാണ്. ക്യാറ്റ്‌‌വാക്കുമായി ആദ്യം ഖുഷിയാണ് വേദിയിലെത്തുന്നത്. തൊട്ടു പിറകെയായി വേദാംഗും എത്തി. ‘ഖുഷിയും വേദാംഗും നവദമ്പതികളാണ്. ഇത് യുവാക്കളുടെ പ്രണയമാണ്. ഈ രാജ്യത്തെ യുവഅഭിനിവേശ പ്രണയം. ഭാവിയെ കുറിച്ച് വലിയ പ്രതീക്ഷയുള്ളവരാണ് അവരെന്ന് എനിക്കു തോന്നി. ഈ കളക്ഷൻ മുഴുവൻ പ്രതീക്ഷയെ പ്രതിനിധാനം ചെയ്യുന്നു.’– എന്നാണ് ഈ ഔട്ട്ഫിറ്റ്സിനെ കുറിച്ച് ഡിസൈനർ ഗൗരവ് ഗുപ്ത പറഞ്ഞത്.  ഖുഷിയും വേദാംഗും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ നേരത്തേ തന്നെ പുറത്തു വന്നിരുന്നു

English Summary:

Khushi Kapoor and Vedang Raina Shine at FDCI India Couture Week 2024