തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളെ പോലെ തന്നെ വസ്ത്രങ്ങളിലും മേക്കപ്പിലും വ്യത്യസ്തത പുലർത്തുന്ന താരമാണ് പാർവതി തിരുവോത്ത്. പാർവതിയുടെ ഫൊട്ടോഷൂട്ട് ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിൽ ചർച്ചയാകാറുണ്ട്. ഇപ്പോഴിതാ ഫിലിംഫെയർ പുരസ്കാര വേദിയിലുള്ള പാർവതിയുടെ ലുക്കാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫ്ലോറൽ ഗ്ലിറ്റർ ഹെവി വര്‍ക്കുള്ള സ്ലീവ്‌ലെസ് കറുപ്പ് ഫ്രോക്കാണ് പാർവതിയുടെ ഓട്ട്ഫിറ്റ്. മരങ്ങളും പുക്കളും പക്ഷികളും അടക്കം പ്രകൃതിയുടെ മനോഹാരിത മുഴുവൻ ഉൾപ്പെടുന്നതാണ് ഫ്രോക്കിന്റെ ഡിസൈൻ. ഡീപ്പ് വീ നെക്കാണ്.

ADVERTISEMENT

വസ്ത്രത്തിന് ഇണങ്ങുന്ന രീതിയില്‍ മിനിമൽ മേക്കപ്പാണ്. ചുരുണ്ടമുടി പുട്ടപ്പ് ചെയ്തിരിക്കുന്ന രീതിയിലാണ് ഹെയർസ്റ്റൈൽ. ന്യൂഡ് ഷെയ്ഡ് ലിപ്സ്റ്റിക്കാണ്. ഐ ലൈനറും മസ്കാരയും ഉപയോഗിച്ചിട്ടുണ്ട്. ഡ്രസിനു മാച്ചിങ്ങായാണ് ഹാങ്ങിങ് ബട്ടർഫ്ലൈ ഇയർറിങ്. ഒരു കയ്യിൽ ബാൻഡും അണിഞ്ഞിരിക്കുന്നു. 

പാർവതിയുടെ പുതിയലുക്കിനെ പ്രശംസിച്ചും വിമർശിച്ചും നിരവധി കമന്റുകളുമെത്തി. ‘മനോഹരം’ എന്നാണ് സിനിമാതാരം ശ്രുതി ഹാസൻ കമന്റ് ചെയ്തത്. ഇത് ഞങ്ങളുടെ പാർവതി തന്നെയാണോ എന്നും ചിലർ കമന്റ് ചെയ്തു. അതേസമയം നാടിന്റെ ഇപ്പോഴത്തെ അവസ്ഥ പാർവതി മറന്നു. ഇപ്പോൾ വയനാടിനൊപ്പം നിൽക്കണം എന്നിങ്ങനെയുള്ള കമന്റുകളും എത്തി. 

English Summary:

Parvathy Thiruvoth Glamour look