ട്രെൻഡ്സ് മലയാള മനോരമയുടെ സഹകരണത്തോടെ ഒരുക്കുന്ന ഓണം നല്ല ഓളം റോഡ് ഷോ ട്രെൻഡ്സ് ഫാഷൻ ആൻഡ് ലൈഫ് സ്റ്റൈൽ സ്റ്റേറ്റ് ബിസിനസ് ഹെഡ് വിനോദ് സുബ്രഹ്മണ്യനും മലയാള മനോരമ സീനിയർ ജനറൽ മാനേജർ ബി ബാലഗോപാലും ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു.തിരുവനന്തപുരം മുതൽ കാസർകോട് വരെ 30 ദിവസ റോഡ് ഷോയുടെ ഭാഗമായി 3 മത്സര ഇനങ്ങളിലായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ട്രെൻഡ്സ് മലയാള മനോരമയുടെ സഹകരണത്തോടെ ഒരുക്കുന്ന ഓണം നല്ല ഓളം റോഡ് ഷോ ട്രെൻഡ്സ് ഫാഷൻ ആൻഡ് ലൈഫ് സ്റ്റൈൽ സ്റ്റേറ്റ് ബിസിനസ് ഹെഡ് വിനോദ് സുബ്രഹ്മണ്യനും മലയാള മനോരമ സീനിയർ ജനറൽ മാനേജർ ബി ബാലഗോപാലും ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു.തിരുവനന്തപുരം മുതൽ കാസർകോട് വരെ  30 ദിവസ റോഡ് ഷോയുടെ ഭാഗമായി  3 മത്സര ഇനങ്ങളിലായി  9 ലക്ഷം രൂപയുടെ സമ്മാനങ്ങളും റജിസ്റ്റർ ചെയ്യുന്നവർക്കെല്ലാം  ഓണം ഷോപ്പിംഗ് വൗച്ചറും  ഉൾപ്പെടെ സമ്മാനങ്ങളുണ്ട്. ട്രെൻഡ്സെറ്റർ ഗ്രൂപ്പ് ഫോട്ടോ മത്സരം, ട്രെൻഡ്സെറ്റർ റീൽ കോൺടെസ്റ്റ്, ട്രെൻഡ്സെറ്റർ കോളജ് കോൺടെസ്റ്റ് എന്നിവയാണ് മത്സരങ്ങൾ.

ട്രെൻഡ്‌സ് ഓണം റീൽസ് കോൺടെസ്റ്റിൽ പങ്കെടുക്കുവാൻ ഓണാഘോഷവുമായി ബന്ധപ്പെട്ട ഫാഷൻ റീൽസ് സോഷ്യൽ മീഡിയയിൽ ്#trendsonamnallaolam എന്ന ഹാഷ്ടാഗ് ഉൾപ്പെടെ അപ്‌ലോഡ്  ചെയ്യുക. തിരഞ്ഞെടുക്കുന്ന ഭാഗ്യശാലികൾക്ക് സമ്മാനങ്ങളും ഉണ്ട്. ഒന്നാം സമ്മാനം 25000 രൂപ, രണ്ടാം സമ്മാനം– 15000രൂപ,  മൂന്നാം സമ്മാനം 10,000 രൂപ. കൂടാതെ 100 പേർക്ക് 2000 രൂപയുടെ ഗിഫ്റ്റ് വൗച്ചറും സമ്മാനമായി ലഭിക്കും. റജിസ്റ്റർ ചെയ്യുന്നതിനായി 7736234999 എന്ന നമ്പറിൽ വിളിക്കുക. ഈ ഓണത്തിന് കേരളത്തിലെ ട്രെൻഡ്സ് സ്റ്റോറുകൾ സന്ദർശിച്ച് രൂ. 3499-ന് ഷോപ്പിംഗ് നടത്തുമ്പോൾ നേടു 249 രൂപയ്ക്ക് ആകർഷകമായ സമ്മാനം.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT