വ്യത്യസ്തമായ ഫൊട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂെട പങ്കുവയ്ക്കുന്ന താരമാണ് ജാൻവി കപൂർ. ഇപ്പോൾ സാരിയിലുള്ള ജാൻവിയുടെ ഫൊട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്. ഗോൾഡൻ ഗ്ലിറ്റർ വര്‍ക്കുള്ള ചുവപ്പുസാരിയാണ് ജാൻവിയുടെ ഔട്ട്ഫിറ്റ്. സാരിക്ക് കോൺട്രാസ്റ്റായി പച്ച ബ്ലൗസാണ് ധരിച്ചിരിക്കുൂന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വ്യത്യസ്തമായ ഫൊട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂെട പങ്കുവയ്ക്കുന്ന താരമാണ് ജാൻവി കപൂർ. ഇപ്പോൾ സാരിയിലുള്ള ജാൻവിയുടെ ഫൊട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്. 

Image Credit: Janhvi Kapoor/ Instagram

ഗോൾഡൻ ഗ്ലിറ്റർ വര്‍ക്കുള്ള ചുവപ്പുസാരിയാണ് ജാൻവിയുടെ ഔട്ട്ഫിറ്റ്. സാരിക്ക് കോൺട്രാസ്റ്റായി പച്ച ബ്ലൗസാണ് ധരിച്ചിരിക്കുൂന്നത്. ബ്ലൗസിലും ഗോൾഡൻ വർക്കുകള്‍ തുന്നിച്ചേർത്തിരിക്കുന്നു. ഫുൾസ്ലീവ് ബ്ലൗസിന് ഡബ്ലിയു നെക്കാണ്. 

Image Credit: Janhvi Kapoor/ Instagram
ADVERTISEMENT

വസ്ത്രത്തിനിണങ്ങുന്നതാണ് ഹെവി ആക്സസറീസ്. ചുവപ്പും പച്ചയും കല്ലുകള്‍ പതിച്ചതാണ് നെക്ലസ്. കല്ലുകൾ പതിച്ച ഹാങ്ങിങ് ഇയറിംഗ്സാണ്. കമ്മലിൽ നിന്ന് മുടിയിലേക്ക് ഇയർ ചെയിനുമുണ്ട്. മൂക്കുത്തിയും അണിഞ്ഞിരിക്കുന്നു. 

Image Credit: Janhvi Kapoor/ Instagram

മിനിമം മേക്കപ്പാണ്. ഐലൈനറും മസ്കാരയും ഉപയോഗിച്ചിരിക്കുന്നു. ന്യൂഡ് ഷെയ്ഡ് ലിപ്സ്റ്റിക്. 

Image Credit: Janhvi Kapoor/ Instagram
ADVERTISEMENT

ജാൻവിയുടെ ചിത്രങ്ങൾക്കു താഴെ നിരവധി കമന്റുകളുമെത്തി. ‘നിങ്ങൾ ഒരു ചക്രവർത്തിനിയുടെ മകളാണെന്ന് തെളിയിച്ചിരിക്കുന്നു.’ എന്നായിരുന്നു ചിത്രത്തിനു താഴെ വന്ന ഒരു കമന്റ്. ‘ലോകത്തിൽ ഏറ്റവും സൗന്ദര്യമുള്ള സ്ത്രീ’ എന്നാണ് ചിലര്‍ കമന്റ് ചെയ്തത്. ‘മനോഹരമായ പെയ്ന്റിങ് പോലെയുണ്ട്.’ എന്നും പലരും കമന്റ് ചെയ്തു. 

English Summary:

Janhvi Kapoor Dazzles in Red Saree for Latest Photoshoot