‘ബോൾഡ് ആന്റ് ബ്യൂട്ടിഫുൾ റിമ’! പ്രകൃതിയോട് ഇണങ്ങി ഫൊട്ടോഷൂട്ട്
വസ്ത്രധാരണരീതിയിലെ വ്യത്യസ്ത കൊണ്ടുതന്നെ പലപ്പോഴും ശ്രദ്ധനേടാറുണ്ട് നടി റിമ കല്ലിങ്കല്‍. ഇത്തവണ സാരിയിൽ വ്യത്യസ്ത ലുക്കിലുള്ള ചിത്രങ്ങളാണ് റിമ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചതും. ആർട്ടും ഫാഷനും ഒത്തു ചേരുന്നതാണ് റിമയുടെ പുതിയ ലുക്ക്. വ്യത്യസ്തമായ രീതിയിൽ ഉടുത്ത പച്ച സാരിയാണ് റിമയുടെ ഔട്ട്ഫിറ്റ്.

വസ്ത്രധാരണരീതിയിലെ വ്യത്യസ്ത കൊണ്ടുതന്നെ പലപ്പോഴും ശ്രദ്ധനേടാറുണ്ട് നടി റിമ കല്ലിങ്കല്‍. ഇത്തവണ സാരിയിൽ വ്യത്യസ്ത ലുക്കിലുള്ള ചിത്രങ്ങളാണ് റിമ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചതും. ആർട്ടും ഫാഷനും ഒത്തു ചേരുന്നതാണ് റിമയുടെ പുതിയ ലുക്ക്.
വ്യത്യസ്തമായ രീതിയിൽ ഉടുത്ത പച്ച സാരിയാണ് റിമയുടെ ഔട്ട്ഫിറ്റ്. കറുപ്പു ബോർഡറാണ് സാരിയുടേത്. മുളംകാടിന്റെയും പുഴയുടെയും പശ്ചാത്തലത്തില്‍ പ്രകൃതിയോട് ഇണങ്ങിയ രീതിയിലുള്ളതാണ് റിമയുടെ പുതിയ ഫൊട്ടോഷൂട്ട് ചിത്രങ്ങൾ. മുളകൊണ്ട് നിർമിച്ച പാലത്തിനു മുകളിൽ നിന്നാണ് റിമ ഫോട്ടോകൾക്കു പോസ് ചെയ്യുന്നത്.
വസ്ത്രത്തിനിണങ്ങുന്നതാണ് സിൽവർ ആന്റിക് ആക്സസറീസ്. മനോഹരമായ സിൽവർ ആന്റിക് ഹെവി ഹെഡ് ചെയിനാണ് ഹൈലാറ്റ്.
പങ്കുവച്ച് നിമിഷങ്ങൾക്കകം തന്നെ ചിത്രങ്ങൾ ശ്രദ്ധേയമായി. അതിമനോഹരം എന്നാണ് ചിത്രങ്ങൾക്കു താഴെ പലരും കമന്റ് ചെയ്ത്. ‘ബോൾഡ് ആന്റ് ബ്യുട്ടിഫുൾ റിമ’ എന്നിങ്ങനെയുള്ള കമന്റുകളും എത്തി.