‘നിങ്ങൾ എവിടെയാണോ അവിടെയാണ് ആഘോഷം’: ഒറേലിയയുടെ ഓണം കളക്ഷൻ പരിചയപ്പെടുത്തി ആര്യ
ആഘോഷങ്ങൾ എന്നും നമ്മൾക്ക് പ്രിയപ്പെട്ടതാണ്. ഓരോന്നും പലതരത്തിൽ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്നു, പ്രത്യേകിച്ച് ഓണം. നിറങ്ങളുടെയും പുത്തൻ വസ്ത്രങ്ങളുടെയും പൂക്കളുടെയും സന്തോഷത്തിന്റെയും ദിനങ്ങളാണ് ഇനി വരാനുള്ളത്. ഈ വർഷത്തെ ഓണത്തെ വരവേൽക്കാൻ എല്ലാവരും തയാറായിരിക്കുകയാണ്. മലയാളികളുടെ

ആഘോഷങ്ങൾ എന്നും നമ്മൾക്ക് പ്രിയപ്പെട്ടതാണ്. ഓരോന്നും പലതരത്തിൽ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്നു, പ്രത്യേകിച്ച് ഓണം. നിറങ്ങളുടെയും പുത്തൻ വസ്ത്രങ്ങളുടെയും പൂക്കളുടെയും സന്തോഷത്തിന്റെയും ദിനങ്ങളാണ് ഇനി വരാനുള്ളത്. ഈ വർഷത്തെ ഓണത്തെ വരവേൽക്കാൻ എല്ലാവരും തയാറായിരിക്കുകയാണ്. മലയാളികളുടെ ഓണാഘോഷത്തിന് മാറ്റുകൂട്ടാൻ സ്ത്രീകളുടെ പ്രിയപ്പെട്ട ബ്രാൻഡായ ഒറേലിയയും പുത്തന്‍ കളക്ഷനുമായി ഒപ്പമുണ്ട്.
ഇത്തവണ ഒറേലിയയുടെ പുത്തൻ ഓണം കളക്ഷനുകൾ മലയാളികൾക്ക് പരിചയപ്പെടുത്തിയിരിക്കുന്നത് ടെലിവിഷൻ–സിനിമാ താരം ആര്യ ബാബുവാണ്. കൊച്ചി ലുലുമാളിലെ ഒറേലിയ ഷോറൂമിൽ മനോരമ ഓൺലൈനും ഒറേലിയയും സംയുക്തമായി നടത്തിയ ‘ഒറേലിയ ഓണം സ്റ്റൈൽ ഷോക്കേസ്’ എന്ന പരിപാടിയിൽ ആര്യ നേരിട്ടെത്തിയാണ് കളക്ഷനുകൾ പരിചയപ്പെടുത്തിയത്. പാരമ്പര്യത്തെ ഒപ്പം ചേർത്ത് പുതിയ കാലത്തിന്റെ വസ്ത്രങ്ങളാണ് ഒറേലിയ സ്ത്രീകൾക്കായി ഒരുക്കുന്നത്.
‘നിങ്ങൾ എവിടെയാണോ അവിടെയാണ് ആഘോഷം’ എന്നാണ് ഒറേലിയ ആഘോഷങ്ങളെ സ്വാഗതം ചെയ്തുകൊണ്ട് പറയുന്നത്. അതുതന്നെയാണ് അവരുടെ വസ്ത്രങ്ങള്‍ കാണുമ്പോൾ ആർക്കും തോന്നുന്നതും. മനോഹരമായ നിറങ്ങളിൽ ക്ലാസ്സായി ഒരുക്കിയിരിക്കുന്നു. ഇത്തവണ ഓണത്തിന് രണ്ട് വ്യത്യസ്ത തരം വസ്ത്രങ്ങളാണ് ഒറേലിയ അവതരിപ്പിക്കുന്നത്. റിമായയും സാറയും. വിസ്കോസ് പോളി, ചന്ദേരി, ഡോബി, ബനാറസി ജാക്വാർഡ് തുടങ്ങിയ തുണിയിലാണ് ഇവ നെയ്തിരിക്കുന്നത്. റിമായ 3ഡി എംപ്രോയിഡറീസ് പ്രത്യേക ഡ്രേപ്സിലാണ് ചെയ്തിരിക്കുന്നത്. അനാർക്കലി മോഡലും എ ലൈൻ ഫ്ലെയർ കുർത്തകളും പ്രീമിയം ദുപ്പട്ടകളുമായി ഒറേലിയ വിപുലമായ കളക്ഷനാണ് ഒരുക്കിയിരിക്കുന്നത്.
സാധാരണ ഓണത്തിന് പലരും രാവിലെ മുതൽ വളരെ ഹെവിയായ വസ്ത്രം ധരിക്കാറുണ്ട്. എന്നാൽ, ഇത്തവണ വളരെ സിംപിളും മനോഹരവുമായ ഒറേലിയയുടെ വസ്ത്രം ധരിക്കാമെന്നു ആര്യ പറയുന്നു. ഒറേലിയയുടെ ഓണം കളക്ഷനിലെ സൽവാർ സെറ്റ് ധരിച്ചാണ് ആര്യ പരിപാടിക്കായി എത്തിയത്. ‘വളരെ മനോഹരവും മികച്ച തുണിയുമാണ് സൽവാർസെറ്റിൽ ഉപയോഗിച്ചിരിക്കുന്നത്. ഏറ്റവും പ്രധാനം വസ്ത്രം ധരിക്കുന്നതിലെ കംഫർട്ട് ആണ്. സൽവാർ പാന്റ് ഇക്കാര്യത്തിൽ മുന്നിൽ നിൽക്കും’– ആര്യ പറഞ്ഞു.
പാലക്കാട് നിന്നുമെത്തിയ ഒരു സംഘം യുവതികൾ ആര്യയ്ക്കൊപ്പം അവരുടെ ഓണാഘോഷത്തിനുള്ള വസ്ത്രങ്ങളെ പറ്റി ചോദിച്ചറിഞ്ഞു. ഏതു തരം വസ്ത്രമായിരിക്കും ഓണാഘോഷത്തിന് നല്ലത്? ഏത് മെറ്റീരിയിൽ വേണം? നിറം എന്തായിരിക്കണം തുടങ്ങിയ കാര്യങ്ങൾ ആര്യയോടു ചോദിച്ചു. സംശയങ്ങൾക്ക് ആര്യ മറുപടി നൽകി. കൂടാതെ, ഒറേലിയയിൽ ഷോപ്പിങ്ങിനായി എത്തിയവരുമായും ആര്യ സംസാരിക്കുകയും ചിത്രങ്ങൾ പകർത്തുകയും ചെയ്തു.
പ്രിന്റഡ് ദുപ്പട്ടകൾ, ഹൈ സ്ലിറ്റ് കുർത്തകൾ, പ്രിന്റഡ് ഫ്ലെയർഡ് കുർത്തകൾ, എംബ്രോയ്ഡഡ് കുർത്തകൾ എന്നിവയിൽ ഒറേലിയയുടെ പുതിയ കളക്ഷനുകൾ എത്തിയിട്ടുണ്ട്. കൂടാതെ, വിശേഷ ദിവസങ്ങളിലേക്കുള്ള വ്യത്യസ്ത വസ്ത്രങ്ങളും ലഭ്യമാണ്. കോളജിലും ഓഫീസിലും പോകുന്നവർക്ക് ഉപയോഗിക്കാവുന്ന കാഷ്വൽ വസ്ത്രങ്ങളുടെ വൻകളക്ഷനും ഒറേലിയയിലുണ്ട്.
ഇതോടൊപ്പം ജംപ്സ്യൂട്ട്, സ്കേട്ട് സെറ്റ് എന്നിവയും അതിന് അനുയോജ്യമായ ചെരുുപ്പുകളും ലഭ്യമാണ്. ഫ്ലാറ്റ്സ്, ഹീൽസ്, വെഡ്ജസ് എന്നിവ മിതമായ നിരക്കിൽ ഒറേലിയയിൽ നിന്നും നിങ്ങൾക്ക് സ്വന്തമാക്കാം.