ധരിക്കുന്ന വസ്ത്രങ്ങളിൽ എപ്പോഴും വ്യത്യസ്തത പുലർത്താൻ ശ്രമിക്കുന്ന താരമാണ് പാർവതി തിരുവോത്ത്. പാർവതിയുടെ പുതിയ ഫൊട്ടോഷൂട്ട് ചിത്രങ്ങളിലും അവർ ധരിച്ചിരിക്കുന്ന വസ്ത്രം തന്നെ ആരാധക ശ്രദ്ധയാകർഷിക്കുന്നത്. ക്രീം നിറത്തിലുള്ള ട്രാൻസ്പരന്റ് ലെയേഡ് ടോപ്പും സ്കർട്ടുമാണ് പാർവതിയുടെ ഔട്ട്ഫിറ്റ്. പ്രകൃതിയോട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ധരിക്കുന്ന വസ്ത്രങ്ങളിൽ എപ്പോഴും വ്യത്യസ്തത പുലർത്താൻ ശ്രമിക്കുന്ന താരമാണ് പാർവതി തിരുവോത്ത്. പാർവതിയുടെ പുതിയ ഫൊട്ടോഷൂട്ട് ചിത്രങ്ങളിലും അവർ ധരിച്ചിരിക്കുന്ന വസ്ത്രം തന്നെയാണ് ആരാധക ശ്രദ്ധയാകർഷിക്കുന്നത്. ഓഫ് വൈറ്റിലുള്ള ഓർഗൻസ ഹൈനെക്ക് പ്ലീറ്റഡ് കേയ്പ്പും സ്കർട്ടുമാണ് പാർവതിയുടെ ഔട്ട്ഫിറ്റ്.

Image credit∙ par_vathy/ Instagram

പ്രകൃതിയോട് ഇണങ്ങുന്ന രീതിയിൽ തടാകത്തിന്റെയും പച്ചപ്പിന്റെയും പശ്ചാത്തലത്തിലാണ് ചിത്രങ്ങൾ. പുട്ടപ്പ് ചെയ്ത മുടി വലിയ വെള്ളപ്പൂക്കൾകൊണ്ട് അലങ്കരിച്ചിരിക്കുന്ന രീതിയിലാണ് ഹെയർസ്റ്റൈൽ. കല്ലുകൾ പതിച്ച ആൽഗ കമ്മല്‍ മാത്രമാണ് ആക്സസറിയായി ഉപയോഗിച്ചിരിക്കുന്നത്. 

Image credit∙ par_vathy/ Instagram
ADVERTISEMENT

സിംപിൾ മേക്കപ്പാണ്. ലിപ്സ്റ്റിക്കും മസ്കാരയും ഉപയോഗിച്ചിരിക്കുന്നു. ഗ്ലോസി ലിപ്ഷേയ്ഡ്. സ്മഡ്ജ്ഡ് ഐ മേക്കപ്പാണ്. 

Image credit∙ par_vathy/ Instagram

പങ്കുവച്ച് നിമിഷങ്ങൾക്കകം തന്നെ ചിത്രങ്ങള്‍  സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. ‘ലവ് ലി ’ എന്നാണ് ചിത്രങ്ങൾക്കു താഴെ റിമ കല്ലിങ്കൽ കമന്റ് ചെയ്തത്.  തുമ്പപ്പൂ പോലെ മനോഹരി, ദേവതയെ പോലെ എന്നിങ്ങനെയാണ് കമന്റുകൾ. പെണ്ണേ, നീ തീയാകുക എന്നും ചിലർ കമന്റ് ചെയ്തു. 

English Summary:

Parvathy Thiruvoth Radiates Elegance in Dreamy Photoshoot