പാരിസ് ഫാഷൻ വീക്കിലെ റാംപിൽ തിളങ്ങി ബോളിവുഡ് താരം ആലിയ ഭട്ട്. പ്രമുഖ ബ്യൂട്ടി ബ്രാന്‍ഡായ ലോറിയലിനു വേണ്ടിയാണ് ആലിയ എത്തിയത്. പ്രശസ്ത ഫാഷൻ ഡിസൈനറായ ഗൗരവ് ഗുപ്തയാണ് ആലിയയുടെ ഔട്ട്ഫിറ്റ് ഒരുക്കിയത്. മെറ്റൽ–കാസ്റ്റ് സിൽവർ ബ്രെസ്റ്റ്പ്ലേറ്റും സറാറ പാന്റ്സുമായിരുന്നു ആലിയയുടെ ഓട്ട്ഫിറ്റ്. അരയന്നത്തിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാരിസ് ഫാഷൻ വീക്കിലെ റാംപിൽ തിളങ്ങി ബോളിവുഡ് താരം ആലിയ ഭട്ട്. പ്രമുഖ ബ്യൂട്ടി ബ്രാന്‍ഡായ ലോറിയലിനു വേണ്ടിയാണ് ആലിയ എത്തിയത്. പ്രശസ്ത ഫാഷൻ ഡിസൈനറായ ഗൗരവ് ഗുപ്തയാണ് ആലിയയുടെ ഔട്ട്ഫിറ്റ് ഒരുക്കിയത്. 

Image Credit∙ gauravguptaofficial/Instagram

മെറ്റൽ–കാസ്റ്റ് സിൽവർ ബ്രെസ്റ്റ്പ്ലേറ്റും സറാറ പാന്റ്സുമായിരുന്നു ആലിയയുടെ ഓട്ട്ഫിറ്റ്. അരയന്നത്തിന്റെ ചിറകുപോലെയാണ് സിൽവർ ബ്രെസ്റ്റ്പ്ലേറ്റിന്റെ നെക്ലൈൻ. വസ്ത്രത്തിന്റെ പിൻഭാഗത്ത് കറുപ്പ് നിറത്തിലുള്ള സാറ്റിൻ സ്ട്രിപ്പുകളാണ്. 

Image Credit∙ gauravguptaofficial/Instagram
ADVERTISEMENT

ഡിസൈനറുടെ ‘ആരോണഹം’കളക്ഷൻ വിഭാഗത്തിലെ ഔട്ട്ഫിറ്റാണ് ആലിയ റാംപിൽ അവതരിപ്പിച്ചത്. തികച്ചും വ്യത്യസ്തമായ ലുക്കിൽ വളരെ ആത്മവിശ്വാസത്തോടെയാണ് ആലിയ റാംപിലെത്തിയതെന്നാണ് ഫാഷൻപ്രേമികളുടെ വിലയിരുത്തൽ. 

Image Credit∙ gauravguptaofficial/Instagram

സിൽവർ ബ്രസ്റ്റ് പ്ലേറ്റിന് അനുയോജ്യമായ ആക്സസറീസാണ് ആലിയ തിരഞ്ഞെടുത്തത്. ചതുരാകൃതിയിലുള്ള സിൽവർ കമ്മലുകളും അണിഞ്ഞിരിക്കുന്നു. പതിവുപോലെ സോഫ്റ്റ് വേവ് ഹെയർസ്റ്റൈലിലാണ് ആലിയ എത്തുന്നത്. ബോൾഡ് ലുക്കിൽ ആലിയ എത്തിയപ്പോൾ വളരെ അഭിമാനം തോന്നി എന്ന് ഗൗരവ് ഗുപ്ത വ്യക്തമാക്കി. 

English Summary:

Alia Bhatt Makes a Striking Debut at Paris Fashion Week in Gaurav Gupta