ബജറ്റ് ഫ്രണ്ട്‌ലിയായി, എന്നാൽ ക്വാളിറ്റിയിൽ വിട്ടുവീഴ്ച വരുത്താതെ സംതൃപ്തിയോടെ ഷോപ്പിങ് ചെയ്യാനുള്ള അവസരമാണ് ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ തുറന്നു വയ്ക്കുന്നത്. സെപ്റ്റംബർ 27 മുതലുള്ള ഫെസ്റ്റിവൽ ദിനങ്ങളിൽ ഇഷ്ടപ്പെട്ടവ എന്തും ഏതും ഏറ്റവും കുറഞ്ഞ വിലയിൽ ആമസോൺ സ്റ്റോറിൽ നിന്നും സ്വന്തമാക്കാം.

ബജറ്റ് ഫ്രണ്ട്‌ലിയായി, എന്നാൽ ക്വാളിറ്റിയിൽ വിട്ടുവീഴ്ച വരുത്താതെ സംതൃപ്തിയോടെ ഷോപ്പിങ് ചെയ്യാനുള്ള അവസരമാണ് ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ തുറന്നു വയ്ക്കുന്നത്. സെപ്റ്റംബർ 27 മുതലുള്ള ഫെസ്റ്റിവൽ ദിനങ്ങളിൽ ഇഷ്ടപ്പെട്ടവ എന്തും ഏതും ഏറ്റവും കുറഞ്ഞ വിലയിൽ ആമസോൺ സ്റ്റോറിൽ നിന്നും സ്വന്തമാക്കാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബജറ്റ് ഫ്രണ്ട്‌ലിയായി, എന്നാൽ ക്വാളിറ്റിയിൽ വിട്ടുവീഴ്ച വരുത്താതെ സംതൃപ്തിയോടെ ഷോപ്പിങ് ചെയ്യാനുള്ള അവസരമാണ് ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ തുറന്നു വയ്ക്കുന്നത്. സെപ്റ്റംബർ 27 മുതലുള്ള ഫെസ്റ്റിവൽ ദിനങ്ങളിൽ ഇഷ്ടപ്പെട്ടവ എന്തും ഏതും ഏറ്റവും കുറഞ്ഞ വിലയിൽ ആമസോൺ സ്റ്റോറിൽ നിന്നും സ്വന്തമാക്കാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബജറ്റ് ഫ്രണ്ട്‌ലിയായി, എന്നാൽ ക്വാളിറ്റിയിൽ വിട്ടുവീഴ്ച വരുത്താതെ സംതൃപ്തിയോടെ ഷോപ്പിങ് ചെയ്യാനുള്ള അവസരമാണ് ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ തുറന്നു വയ്ക്കുന്നത്. സെപ്റ്റംബർ 27 മുതലുള്ള ഫെസ്റ്റിവൽ ദിനങ്ങളിൽ ഇഷ്ടപ്പെട്ടവ എന്തും ഏതും ഏറ്റവും കുറഞ്ഞ വിലയിൽ ആമസോൺ സ്റ്റോറിൽ നിന്നും സ്വന്തമാക്കാം. ബ്യൂട്ടി - മേക്കപ്പ് ഉത്പന്നങ്ങൾക്ക് അതിശയിപ്പിക്കുന്ന വിലക്കുറവോടെയാണ് ഇത്തവണത്തെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ എത്തുന്നത്. 

ബ്യൂട്ടി ആൻഡ് മേക്കപ്പ് ഉത്പന്നങ്ങൾക്ക് 70 ശതമാനം വരെ വിലക്കുറവാണ് ഫെസ്റ്റിവൽ ദിനങ്ങളിൽ ആമസോൺ വാഗ്ദാനം ചെയ്യുന്നത്. ലാക്മെ, മേബ്‌ലൈൻ തുടങ്ങിയവയിൽ നിന്നുമുള്ള ഉത്പന്നങ്ങൾ മിനിമം 40 ശതമാനം വിലക്കുറവിൽ വാങ്ങാം. വാസലിൻ, നിവിയ തുടങ്ങിയ ബ്രാൻഡുകളിൽ നിന്നുള്ള സ്കിൻ കെയർ ഉത്പന്നങ്ങൾക്ക് മിനിമം 35 ശതമാനമാണ് ഓഫ്. ജാഗ്വാർ, നോട്ടിക്ക തുടങ്ങിയ ലക്ഷ്വറി ഫ്രാഗ്നെൻസുകൾ ചുരുങ്ങിയത് 40 ശതമാനം വിലക്കുറവിലും ബിയേർഡോ, ബെല്ലാവീറ്റ തുടങ്ങിയ ഫ്രഷ് ഫ്രാഗ്നെൻസുകൾ 35 ശതമാനം വിലക്കുറവിലും ലഭിക്കും.

ADVERTISEMENT

ബോഡിവൈസ്, ഡെർമാ കോ തുടങ്ങിയവയുടെ ആക്ടീവ് ബേസ്ഡ് സ്കിൻ കെയർ ഉത്പന്നങ്ങൾക്ക് 40 ശതമാനം വരെ ഓഫുണ്ട്. പോണ്ട്സ്, നിവിയ, ഡോട്ട് ആൻഡ് കീ, ലോട്ടസ് തുടങ്ങിയ ബ്രാൻഡുകളുടെ മോയിസ്ചറൈസറുകളും  ജനപ്രിയ ഫേസ് വാഷുകളും ക്ലെൻസറുകളും 60 ശതമാനം വരെ കുറഞ്ഞ വിലയിൽ വാങ്ങാം.  ഫെയ്സ് സെറമുകൾക്കും സൺസ്ക്രീനുകൾക്കും 50 ശതമാനം വരെയും ബോഡി ലോഷനുകൾക്ക് 60 ശതമാനം വരെയുമാണ് വിലക്കിഴിവ്. 

ഹെയർ കെയർ ഉത്പന്നങ്ങൾക്കും സമാനതകളില്ലാത്ത വിലക്കുറവ് ആമസോൺ വാഗ്ദാനം ചെയ്യുന്നുണ്ട്. ലോ റിയൽ പാരീസ്, ഡവ് , മിനിമലിസ്റ്റ് തുടങ്ങിയവയുടെ ഹെയർ റിപ്പയർ മാസ്കുകൾ 40 ശതമാനം വരെ കുറഞ്ഞ വിലയിൽ വാങ്ങാം. മമ്മ എർത്ത്, ഡവ്, പ്ലം എന്നിവയുടെ ഷാംപുവിന് 60 ശതമാനം വരെ, ഹെയർ ഓയിലുകൾക്ക് 60 ശതമാനം വരെ, ഹയർ സെറമുകൾക്ക് 50 ശതമാനം വരെ, ഹെയർ കളറുകൾക്ക് 40 ശതമാനം വരെ എന്നിങ്ങനെയാണ് ഓഫർ. ഇതിന് പുറമേ ഫിലിപ്സ്, ഹാവെൽസ്, ഐക്കോണിക്, അഗാരോ തുടങ്ങിയ ബ്രാൻഡുകളുടെ ഗ്രൂമിങ് ഉപകരണങ്ങൾക്കും വമ്പിച്ച വിലക്കുറവുണ്ട്. ഡൈസണിൽ നിന്നുള്ള ഉപകരണങ്ങൾ വാങ്ങുമ്പോൾ 12 മാസത്തെ നോ കോസ്റ്റ് ഇഎംഐ ഓപ്ഷനും ഉപഭോക്താക്കൾക്ക് ലഭിക്കും.

ADVERTISEMENT

മുൻനിര ബ്രാൻഡുകളുടേതടക്കമുള്ള  ഫൗണ്ടേഷൻ, പ്രൈമറുകൾ, ഫേസ് ക്രീം തുടങ്ങിയ കോസ്മെറ്റിക് ഉത്പന്നങ്ങൾക്ക് 50 ശതമാനം വരെ ഓഫുണ്ട്. ലാക്മെ അടക്കമുള്ള ബ്രാൻഡഡ് കാജലുകൾ, ഐ ലൈനറുകൾ എന്നി 50 ശതമാനം വരെയും ലിപ്സ്റ്റിക്, ലിപ് ഗ്ലോസ് എന്നിവ 60 ശതമാനം വരെയും ഹൈലൈറ്ററുകൾ, ബ്ലഷസ് എന്നിവ 50 ശതമാനം വരെയും നെയിൽ പെയിന്റുകൾ, റിമൂവറുകൾ എന്നിവ 60 ശതമാനം വരെയും വിലക്കുറവിലാണ് ആമസോൺ ഉപഭോക്താക്കളിലേയ്ക്ക് എത്തിക്കുന്നത്. ഇതിനു പുറമേ ബ്രാൻഡഡ് മേക്കപ്പ് കിറ്റുകൾക്കും കോമ്പോകൾക്കും  60 ശതമാനം വരെ വിലക്കുറവുമുണ്ട്. ലക്ഷ്വറി ബ്യൂട്ടി കിറ്റുകൾക്കും കോമ്പോകൾക്കും 40 ശതമാനം വരെയാണ് വിലക്കിഴിവ്. 

പോക്കറ്റ് ഫ്രണ്ട്‌ലി പർച്ചേസിനായി  499 രൂപയിൽ താഴെ വിലയിൽ ലിപ്സ്റ്റിക്കുകളും 299 രൂപയിൽ താഴെ വിലയിൽ മേക്കപ്പ് കിറ്റുകളും 199 രൂപയിൽ താഴെ വിലയിൽ ഫേസ് വാഷുകളും ഡിയോകളും 99 രൂപയിൽ താഴെ വിലയിൽ ക്രീമുകൾ, ഷാംപൂ, ഹെയർ ഓയിലുകൾ എന്നിവയും ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൻ്റെ ഭാഗമായി സ്റ്റോറിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഇതിനുപുറമേ നിശ്ചിത എണ്ണത്തിൽ ഉത്പന്നങ്ങൾ വാങ്ങുന്നവർക്കായി 20 ശതമാനം വരെ ഓഫും പല ബ്രാൻഡുകളും നൽകുന്നുണ്ട്. ഒലേ, ബയോലേജ്, മാട്രിക്സ്, മിനിമലിസ്റ്റ് തുടങ്ങിയ ബ്രാൻഡുകൾ പല ഉത്പന്നങ്ങൾക്കും ഫ്രീ ഗിഫ്റ്റുകളും ഒരുക്കിയിരിക്കുന്നു.

ADVERTISEMENT

എസ്ബിഐ ഡെബിറ്റ് / ക്രെഡിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് ഇഎംഐ ഓപ്ഷൻ തുടങ്ങിയവ ഉപയോഗിച്ചുള്ള പർച്ചേസുകൾക്ക്  10 ശതമാനം ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ലഭിക്കും. പ്രീ പെയ്ഡ് ഓർഡറുകൾക്ക് 10 ശതമാനം അധിക ക്യാഷ്ബാക്കും ആമസോൺ ഓഫർ ചെയ്യുന്നുണ്ട്.എസ്ബിഐ ഡെബിറ്റ് / ക്രെഡിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് ഇഎംഐ ഓപ്ഷൻ തുടങ്ങിയവ ഉപയോഗിച്ചുള്ള പർച്ചേസുകൾക്ക്  10 ശതമാനം ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ലഭിക്കും. പ്രീ പെയ്ഡ് ഓർഡറുകൾക്ക് 10 ശതമാനം അധിക ക്യാഷ്ബാക്കും ആമസോൺ ഓഫർ ചെയ്യുന്നുണ്ട്.