‘വീണ്ടാമതും... പക്ഷേ, ഭയം വേണ്ട, ശ്രദ്ധമതി!’ കുറിപ്പുമായി അമൽരാജ് ദേവ്
പ്രായം കൂടുന്നതിനനുസരിച്ച് മുടികൊഴിച്ചിലും കഷണ്ടിയുമെല്ലാം ആളുകളെ ബാധിക്കാറുണ്ട്. ശരീര സൗന്ദര്യത്തെ മാത്രമല്ല, ആത്മവിശ്വാസമില്ലായ്മയ്ക്കും കാരണമനാകും. കഷണ്ടിക്കു പരിഹാരമായി ഹെയർ ട്രാൻസ്പ്ലാന്റ് ചെയ്യാറുണ്ട്. എന്നാൽ ഭയംകാരണം പലരും ഇപ്പോഴും ഇത്തരം ചികിത്സകൾക്ക് തയാറാകാറില്ല. എന്നാലിപ്പോൾ ഹെയർ

പ്രായം കൂടുന്നതിനനുസരിച്ച് മുടികൊഴിച്ചിലും കഷണ്ടിയുമെല്ലാം ആളുകളെ ബാധിക്കാറുണ്ട്. ശരീര സൗന്ദര്യത്തെ മാത്രമല്ല, ആത്മവിശ്വാസമില്ലായ്മയ്ക്കും കാരണമനാകും. കഷണ്ടിക്കു പരിഹാരമായി ഹെയർ ട്രാൻസ്പ്ലാന്റ് ചെയ്യാറുണ്ട്. എന്നാൽ ഭയംകാരണം പലരും ഇപ്പോഴും ഇത്തരം ചികിത്സകൾക്ക് തയാറാകാറില്ല. എന്നാലിപ്പോൾ ഹെയർ ട്രാൻസ്പ്ലാന്റ് നടത്തുന്നതിന്റെ അനുഭവം ആരാധകരുമായി പങ്കുവയ്ക്കുകയാണ് പ്രശസ്ത ടെലിവിഷൻ താരം അമൽ രാജ്ദേവ്. ഭയം വേണ്ട, ശ്രദ്ധ മതിയെന്നും സമൂഹമാധ്യമത്തിൽ പങ്കുവച്ച് കുറിപ്പിൽ അദ്ദേഹം വ്യക്തമാക്കി.
അമൽ രാജ് ദേവ് സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിന്റെ പൂർണ രൂപം
‘വീണ്ടാമതും..പക്ഷേ, ഭയം വേണ്ടാ! ശ്രദ്ധ മതി.ആരാധകരേ...ശാന്തരാകുവിൻ ആശങ്ക വേണ്ടേ വേണ്ട! സംഗതി നിസ്സാരമായി കഴിഞ്ഞു.രണ്ടാം തവണയായതുകൊണ്ട്
ടെൻഷനും പേടിയും വേദനയും തീരെ ഉണ്ടായില്ല എന്നു തന്നെ പറയാം.ഇനി പത്ത് നാൾ വിശ്രമം.കൂടുതൽ ഉഷാറായിപുതിയ രൂപഭാവത്തിൽ മ്മക്ക് കാണാംട്ടൊ. അതേയ് ...സീരിയസ്സായിട്ടൊന്നുമില്ലന്നേ! ഹെയർട്രാൻസ്പ്ലാന്റ് രണ്ടാം ഘട്ടം ചെയ്താതാ.
ആദ്യമേ ഇതൊക്കെ പറഞ്ഞ് പോസ്റ്റിന്റെ ത്രില്ല് കളയണ്ടാന്ന് കരുതി.മാത്രവുമല്ല പലപ്പോഴും ഇടുന്ന പോസ്റ്റുകൾചിലരെങ്കിലും മുഴുവനും വായിക്കാതെ..കാര്യമറിയാതെ..ചാടുന്നവരാണ്!എന്നാലിത്തിരി ചാട്ടം നടക്കട്ടേയെന്ന് മ്മളും കരുതീന്നേ ഉള്ളൂ.’