സിനിമകൾ തീയറ്ററുകളിലെത്തുമ്പോൾ കുറേകാലത്തേക്ക് ചില കഥാപാത്രങ്ങൾ നമ്മുടെ മനംകവരാറുണ്ട്. അത്തരത്തിൽ ഒരു കഥാപാത്രമാണ് എആർഎമ്മിൽ സുരഭി ലക്ഷ്മി അവതരിപ്പിച്ച മാണിക്യം. ചിത്രത്തിലെ സുരഭിയുടെ ലുക്കും ഭാവവും എല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോൾ സുരഭിയുടെ എആർഎമ്മിലെ ലുക്ക് മെഹന്ദിയിൽ ചെയ്യുന്ന ഒരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിനിമകൾ തീയറ്ററുകളിലെത്തുമ്പോൾ കുറേകാലത്തേക്ക് ചില കഥാപാത്രങ്ങൾ നമ്മുടെ മനംകവരാറുണ്ട്. അത്തരത്തിൽ ഒരു കഥാപാത്രമാണ് എആർഎമ്മിൽ സുരഭി ലക്ഷ്മി അവതരിപ്പിച്ച മാണിക്യം. ചിത്രത്തിലെ സുരഭിയുടെ ലുക്കും ഭാവവും എല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോൾ സുരഭിയുടെ എആർഎമ്മിലെ ലുക്ക് മെഹന്ദിയിൽ ചെയ്യുന്ന ഒരു വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. 

നാഷ്–ഹെന്ന എന്ന സമൂഹമാധ്യമ അക്കൗണ്ടിലെത്തിയ വിഡിയോയ്ക്ക് സുരഭി തന്നെ കമന്റ് ചെയ്തതോടെയാണ് വിഡിയോ ശ്രദ്ധ നേടിയത്. മെഹന്ദി ആർട്ടിസ്റ്റ് നഷാനയാണ് ഈ ചിത്രം ഡിസൈൻ ചെയ്തത്. ‘മണിയന്റെ മാണിക്യത്തിന് ഒരായിരം ജന്മദിനാശംസകൾ’ എന്ന കുറിപ്പോടെയെത്തിയ വിഡിയോയ്ക്ക് ‘അതിഗംഭീരം’ എന്ന് സുരഭി ലക്ഷ്മി കമന്റ് ചെയ്തു. 

ADVERTISEMENT

വിഡിയോയ്ക്ക് താഴ ഈ ഡിസൈനിനെ പ്രശംസിച്ചു കൊണ്ട് നിരവധി കമന്റുകളും എത്തി. ‘ഇത് കഴിവല്ല. കഴിവ് ഏറിപ്പോയതാണ്’, എന്നായിരുന്നു വിഡിയോയ്ക്ക് താഴെ ഒരാൾ കമന്റ് ചെയ്തത്. ‘സുരഭി ചേച്ചി മെഹന്ദി രൂപത്തിലും വരും’– എന്നും ചിലർ കമന്റ് ചെയ്തു. എത്രമനോഹരമായിരിക്കുന്നു എന്നരീതിയിലുള്ള കമന്റുകളും എത്തി. എആർഎമ്മിലെ ടൊവിനോയുടെ ലുക്ക് മെഹന്ദിയിൽ ചെയ്തതും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായിരുന്നു. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT