വ്യത്യസ്ത ലുക്കിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കാറുണ്ട് നടൻ കൃഷ്ണകുമാറിന്റെ കുടുംബം. ഇപ്പോഴിതാ ഇഷാനി കൃഷ്ണയുടെ മനോഹരമായ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ‘സീ ഗ്രീൻ’ ഷെയ്ഡിലുള്ള സാരിയില്‍ ഗ്ലാമർ ലുക്കിലാണ് ഇഷാനി എത്തുന്നത്. സീ ഗ്രീൻ സിൽക്ക് സാരിക്ക് ക്രീം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വ്യത്യസ്ത ലുക്കിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കാറുണ്ട് നടൻ കൃഷ്ണകുമാറിന്റെ കുടുംബം. ഇപ്പോഴിതാ ഇഷാനി കൃഷ്ണയുടെ മനോഹരമായ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ‘സീ ഗ്രീൻ’ ഷെയ്ഡിലുള്ള സാരിയില്‍ ഗ്ലാമർ ലുക്കിലാണ് ഇഷാനി എത്തുന്നത്. 

Image Credit: ishaani_krishna

സീ ഗ്രീൻ സിൽക്ക് സാരിക്ക് ക്രീം ബോർഡറുകളാണ്. സാരിക്ക് മാച്ചിങ്ങായി ക്രീം നിറത്തിലുള്ള ബ്രാലെറ്റ് സ്റ്റൈൽ ചെയ്തിരിക്കുന്നു. ഹെവി ആക്സസറീസിൽ ട്രഡീഷനൽ ലുക്കിലാണ് താരം എത്തുന്നത്. പാരമ്പര്യത്തനിമയുള്ള സ്വർണാഭരണങ്ങളാണ് അണിഞ്ഞിരിക്കുന്നത്. ഹിപ് ചെയ്നും ആംലെറ്റും സ്റ്റൈൽ ചെയ്തിരിക്കുന്നു. ജിമിക്കി കമ്മലാണ്. കമ്മലിന് ഇണങ്ങുന്ന രീതിയിലുള്ള ഇയർചെയിനും അണിഞ്ഞിരിക്കുന്നു. മൂക്കുത്തിയും നെറ്റിച്ചുട്ടിയും സ്റ്റൈൽ ചെയ്തിട്ടുണ്ട്. 

Image Credit: ishaani_krishna
ADVERTISEMENT

സിംപിൾ മേക്കപ്പാണ്. ഐലൈനറും മസ്കാരയും ഉപയോഗിച്ചിരിക്കുന്നു. ന്യൂഡ് ഷെയ്ഡ് ലിപ്സ്റ്റിക്. വേവ് ഹെയർസ്റ്റൈലാണ്. സമൂഹമാധ്യമത്തിലെത്തി നിമിഷങ്ങൾക്കകം തന്നെ ഫോട്ടോകൾക്കു താഴെ നിരവധി കമന്റുകളും എത്തി. 

Image Credit: ishaani_krishna

വൈശാലി സിനിമയിലെ ലുക്ക് എന്നാണ് ഫോട്ടോയ്ക്കു താഴെ ചിലർ കമന്റ് ചെയ്തത്. നെയിൽ പോളിഷ് ഇട്ട ശകുന്തളയോ എന്നാണ് ചിലരുടെ ചോദ്യം. 

English Summary:

Ishani Krishna's Traditional Saree Look Goes Viral: Fans Draw Comparisons to Iconic Film Characters