അഭിനയത്തിനൊപ്പം തന്റെ തനതായ സ്റ്റൈലിനും പ്രാധാന്യം നല്‍കാറുണ്ട് പ്രശസ്ത താരം സാമന്ത റൂത്ത് പ്രഭു. ഇപ്പോൾ ‘സിറ്റാഡൽ ഹണി ബണ്ണി’ എന്ന പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി സാമന്ത പൊതുയിടത്തിൽ എത്തിയ സ്റ്റൈലിഷ് ലുക്കുകളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത് ആഡംബര ബ്രാന്‍ഡായ ക്രഷ ബജാജിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അഭിനയത്തിനൊപ്പം തന്റെ തനതായ സ്റ്റൈലിനും പ്രാധാന്യം നല്‍കാറുണ്ട് പ്രശസ്ത താരം സാമന്ത റൂത്ത് പ്രഭു. ഇപ്പോൾ ‘സിറ്റാഡൽ ഹണി ബണ്ണി’ എന്ന പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി സാമന്ത പൊതുയിടത്തിൽ എത്തിയ സ്റ്റൈലിഷ് ലുക്കുകളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്

ആഡംബര ബ്രാന്‍ഡായ ക്രഷ ബജാജിന്റെ സ്ട്രാപ്‌‌ലെസ് ഗോൾഡൻ ഗൗണിലാണ് സാമന്ത അടുത്തിടെ എത്തിയത്. ചെറ‌ിയ ചുളിവുകളുള്ള ഒഴുകിക്കിടക്കുന്ന രീതിയിലുള്ള സിൽക്ക് മെറ്റീരിയലാണ് ഗൗണിന്റേത്. സിംപിൾ ഗൗണിന് ഇണങ്ങുന്ന വിധത്തിലുള്ള മിനിമം ആക്സസറീസാണ് ഉപയോഗിച്ചിരിക്കുന്നത്. കളർചെയ്തിരിക്കുന്ന വേവ് ഹെയർ സ്റ്റൈലാണ്.

Image Credit: samantharuthprabhuoffl/ Instagram
ADVERTISEMENT

കറുപ്പ് നിറത്തിലുള്ള മറ്റൊരു ഔട്ട്ഫിറ്റിലുള്ള ചിത്രങ്ങളും സാമന്ത പങ്കുവച്ചിരുന്നു. കറുപ്പ് ബ്ലാസർ ടോപ്പായിരുന്നു സാമന്തയുടെ മറ്റൊരു ഔട്ട് ഫിറ്റ്. ഇതിനിണങ്ങുന്ന രീതിയിൽ സീക്വൻസുകളുള്ള സ്കേർട്ടും സ്റ്റൈൽ ചെയ്തിരിക്കുന്നു. വസ്ത്രത്തിനിണങ്ങുന്ന വിധം പുട്ടപ്പ് ഹെയർസ്റ്റൈലും സിംപിൾ മേക്കപ്പുമായിരുന്നു.

Image Credit: samantharuthprabhuoffl/ Instagram

സീഗ്രീൻ നിറത്തിലുള്ള ഫിഷ്കട്ട് ഗൗണിലുള്ള ഗ്ലാമർ ചിത്രങ്ങളും സാമന്ത പങ്കുവച്ചിരുന്നു. മിനിമം മേക്കപ്പും ആക്സസറീസുമായിരുന്നു. സിൽവർ ഹാങ്ങിങ് കമ്മലുകളും മോതിരങ്ങളും ഉപയോഗിച്ചിരുന്നു.

English Summary:

Fashion Focus: Samantha Ruth Prabhu's Chic Style Statements for 'Citadel Honey Bunny