മിഷൻ ഡ്രീംസ് മിസ്റ്റർ ഇന്ത്യ 2024 സൗന്ദര്യമത്സരത്തിൽ വിജയിയായി മലപ്പുറം സ്വദേശി
ആറാമത് മിഷൻ ഡ്രീംസ് മിസ്റ്റർ ഇന്ത്യ 2024 സൗന്ദര്യ മത്സരത്തിൽ മലപ്പുറം തിരൂർ സ്വദേശി സ്വദേശി ഷാനിക് വിജയിയായി. നവംബർ 11, 12 തീയതികളിൽ ഒഡിഷയിലായിരുന്നു മത്സരം. എട്ട് റൗണ്ടുകളിലായി നടന്ന മത്സരത്തിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള മോഡലുകൾ പങ്കെടുത്തു. 2021 മുതൽ മോഡലിങ് രംഗത്ത്

ആറാമത് മിഷൻ ഡ്രീംസ് മിസ്റ്റർ ഇന്ത്യ 2024 സൗന്ദര്യ മത്സരത്തിൽ മലപ്പുറം തിരൂർ സ്വദേശി സ്വദേശി ഷാനിക് വിജയിയായി. നവംബർ 11, 12 തീയതികളിൽ ഒഡിഷയിലായിരുന്നു മത്സരം. എട്ട് റൗണ്ടുകളിലായി നടന്ന മത്സരത്തിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള മോഡലുകൾ പങ്കെടുത്തു.
2021 മുതൽ മോഡലിങ് രംഗത്ത് സജീവമായിട്ടുള്ള ഷാനിക്ക് മുൻപും ബ്യൂട്ടി പേജിന്റ്സ് ടൈറ്റിൽസ് വിജയിച്ചിട്ടുണ്ട്. മോഡലിങ് രംഗത്ത് മികവു തെളിയിച്ച ഷാനിക് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് അടക്കം നിരവധി പുരസ്കാരങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്.
തിരൂർ സ്വദേശികളായ ഹംസഹാജി–കദീജ ദമ്പതിമാരുടെ മകനാണ്. കുറ്റിപ്പുറം എം ഇ എസ് എഞ്ചിനീയറിങ് കോളജിൽ ആർക്കിടെക്ചർ ഡിപ്പാർട്മെന്റിൽ അസിസ്റ്റന്റ് പ്രൊഫസർ ആണ് ഷാനിക്.