ലോകത്തിലെ ഏറ്റവും സെക്സിയസ്റ്റ് ബാൾഡ്മാനായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട് വില്യം രാജകുമാരൻ. ജീവിതത്തിലെ ഏറ്റവും ക്ലേശകരമായ ഘട്ടത്തിലൂടെ കടന്നു പോകുമ്പോഴും പ്രമുഖ ഹോളിവുഡ് താരങ്ങളെ പോലും മറികടന്നാണ് വില്യം രാജകുമാരൻ ഒന്നാമതായത്. ലോകത്തിലെ ആദ്യ പത്ത് സെക്സിയസ്റ്റ് ബാൾഡ് മെൻ പട്ടികയിൽ വില്യം ഇത്തവണയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകത്തിലെ ഏറ്റവും സെക്സിയസ്റ്റ് ബാൾഡ്മാനായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട് വില്യം രാജകുമാരൻ. ജീവിതത്തിലെ ഏറ്റവും ക്ലേശകരമായ ഘട്ടത്തിലൂടെ കടന്നു പോകുമ്പോഴും പ്രമുഖ ഹോളിവുഡ് താരങ്ങളെ പോലും മറികടന്നാണ് വില്യം രാജകുമാരൻ ഒന്നാമതായത്. ലോകത്തിലെ ആദ്യ പത്ത് സെക്സിയസ്റ്റ് ബാൾഡ് മെൻ പട്ടികയിൽ വില്യം ഇത്തവണയും ഇടംനേടിയിരുന്നു. ഡിജിറ്റൽ പിആർ ഏജൻസിയായ റീബൂട്ട് ഓൺലൈൻ ആഗോളതലത്തിലുള്ള സെർച്ച് ട്രാഫിക് അനലിറ്റിക്സ് ഉൾപ്പെടെയുള്ള ഘടകങ്ങളെ അടിസ്ഥാനമാക്കി നടത്തിയ പഠനത്തിലാണ് 42കാരനായ വില്യം വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.

ഹോളിവുഡ് താരങ്ങളായ ഡെയിന്‍ ജോൺസൺ അടക്കമുള്ളവരെ പിന്നിലാക്കിയാണ് വില്യം രാജകുമാരൻ പത്തിൽ 9.9 സ്കോർ നേടിയത്. കേറ്റ് മിഡിൽടണിന്റെ ഭർത്താവും മൂന്ന് കുട്ടികളുടെ പിതാവുമായ വില്യം സെക്സ് അപ്പീൽ നിലനിർത്തുന്നു എന്നതാണ് അദ്ദേഹത്തെ ഒന്നാമതെത്തിച്ചത്. തലയുടെ തിളക്കം, ശബ്ദത്തിന്റെ ആകർഷണീയത, മുഖത്തിന്റെ സവിശേഷതകൾ തുടങ്ങിയ ഘടകങ്ങളും ഈ തിരഞ്ഞെടുപ്പിൽ പരിഗണിക്കപ്പെട്ടു. 2024ൽ ഇന്റർനെറ്റിൽ ഏറ്റവും കൂടുതൽ തിരഞ്ഞകാര്യങ്ങളുടെ പട്ടികയിൽ വില്യമിന്റെ സെക്സ് അപ്പീലും ഉൾപ്പെടുന്നു. ഹോളിവുഡ് താരം ഡെയിൻ ജോൺസൺ യുഎസ് ബാസകറ്റ്ബോൾ താരം ഷക്കീൽ ഒനീൽ എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾക്കു അർഹരായി.

ADVERTISEMENT

2021ലാണ് ലോക സെക്സിയസ്റ്റ് ബാൾഡ് മാനെ തിരഞ്ഞെടുക്കുന്ന പരിപാടി ആരംഭിച്ചത്. ആരംഭിച്ച വർഷത്തിലും 2023 ലും 2024ലും വില്യം രാജകുമാരൻ തന്നെയാണു തിരഞ്ഞെടുക്കപ്പെട്ടത്. 2022ൽ വില്യം രണ്ടാം സ്ഥാനത്തായിരുന്നു. വിൻ ഡീസലായിരുന്നു അന്ന് ഒന്നാം സ്ഥാനത്തിന് അർഹനായത്. ഇക്കുറി വിൻ ഡീസൽ ഏറ്റവും പിറകിലാണ്.

English Summary:

Prince William Reigns Supreme: Crowned "World's Sexiest Bald Man" Again