മനോഹരമായ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കാറുണ്ട് നടി അഹാന കൃഷ്ണ. ഇപ്പോൾ ചുവപ്പ് ഓഫ്ഷോൾഡർ കോർസെറ്റ് വസ്ത്രത്തില്‍ ഗ്ലാമർ‌ ലുക്കിലുള്ള അതിമനോഹരമായ ചിത്രങ്ങളാണ് താരം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. ‘റെഡ് റൊമാൻസ്’ എന്ന കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പങ്കുവയ്ക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനോഹരമായ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കാറുണ്ട് നടി അഹാന കൃഷ്ണ. ഇപ്പോൾ ചുവപ്പ് ഓഫ്ഷോൾഡർ കോർസെറ്റ് വസ്ത്രത്തില്‍ ഗ്ലാമർ‌ ലുക്കിലുള്ള അതിമനോഹരമായ ചിത്രങ്ങളാണ് താരം പങ്കുവച്ചത്. ‘റെഡ് റൊമാൻസ്’ എന്ന കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പങ്കുവയ്ക്കുന്നത്.

Image Credit∙ ahaana_krishna/ Instagram

വസ്ത്രത്തിനിണങ്ങുന്ന രീതിയിൽ ഹെവി മേക്കപ്പാണ്. ലിപ്സ്റ്റിക്കും മസ്കാരയും ഉപയോഗിച്ചിരിക്കുന്നു. മറൂൺ ലിപ് ഷെയ്ഡ് . സ്മഡ്ജ്ഡ് ഐ മേക്കപ്പ്. മറാത്തി സ്റ്റൈലിലുള്ള ചന്ദ്രക്കല പൊട്ടാണ് അണിഞ്ഞിരിക്കുന്നത്. വസ്ത്രത്തിന് ഇണങ്ങുന്ന രീതിയിലുള്ള ഗോൾഡ് പ്ലേറ്റഡ് കഫ് ബ്രേസ്‌ലറ്റും അണിഞ്ഞിരിക്കുന്നു. വലിയ സ്റ്റഡ് കമ്മലാണ്. വേവ് ഹെയർസ്റ്റൈലാണ്.

Image Credit∙ ahaana_krishna/ Instagram
ADVERTISEMENT

തികച്ചും വ്യത്യസ്തമായ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് താരം പങ്കുവച്ചത്. പൂർണമായും ചുവപ്പ് ബാക്ക്ഗ്രൗണ്ടിലാണ് ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്. അഹാനയ്ക്ക് സമീപത്തായി ചുവപ്പു തുണിയിൽ പൊതിഞ്ഞുള്ള ഏതാനും രൂപങ്ങളെയും കാണാം.

Image Credit∙ ahaana_krishna/ Instagram

പങ്കുവച്ച് നിമിഷങ്ങൾക്കകം തന്നെ ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ ശ്രദ്ധേയമായി. ചിത്രങ്ങൾക്കു താഴെ അഹാനയുടെ മനോഹരലുക്കിനെ പ്രകീർത്തിച്ചുകൊണ്ടുള്ള നിരവധി കമന്റുകളും എത്തി. കണ്ണെടുക്കാൻ തോന്നുന്നില്ല എന്നായിരുന്നു പലരും കമന്റ് ചെയ്തത്. മറാത്ത രാജവംശത്തിലെ സുന്ദരിയെ പോലെയുണ്ട്. നിങ്ങളുടെ വിവാഹത്തിനു ചുവപ്പു നിറത്തിലുള്ള വസ്ത്രം തിരഞ്ഞെടുക്കൂ എന്നിങ്ങനെയുള്ള കമന്റുകളും എത്തി.