കൽപാത്തിയിൽ നിന്ന് അതിമനോഹരമായ ഫോട്ടോഷൂട്ട് വിഡിയോ പങ്കുവയ്ക്കുകയാണ് മലയാളിയുടെ പ്രിയ താരം വിൻസി അലോഷ്യസ്. മാമ്പഴമഞ്ഞയും മജന്തയും കലർന്ന കസവു കോട്ടൻ സാരിയിലുള്ള വിഡിയോയാണ് താരം പങ്കുവച്ചത്. അഗ്രഹാര വീഥിയിലൂടെ നടക്കുന്നതും പൂചൂടുന്നതുമായ ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്. മാമ്പഴ മഞ്ഞയില്‍ ഗോൾഡൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൽപാത്തിയിൽ നിന്ന് അതിമനോഹരമായ ഫോട്ടോഷൂട്ട് വിഡിയോ പങ്കുവയ്ക്കുകയാണ് മലയാളിയുടെ പ്രിയ താരം വിൻസി അലോഷ്യസ്. മാമ്പഴമഞ്ഞയും മജന്തയും കലർന്ന കസവു കോട്ടൻ സാരിയിലുള്ള വിഡിയോയാണ് താരം പങ്കുവച്ചത്. അഗ്രഹാര വീഥിയിലൂടെ നടക്കുന്നതും പൂചൂടുന്നതുമായ ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്.

മാമ്പഴ മഞ്ഞയില്‍ ഗോൾഡൻ ചെക്കുകളുള്ളതാണ് സാരിയുടെ ഡിസൈൻ. മജന്തയും ഗോൾഡനും ഇടകലർന്ന ബോർഡറാണ്. സാരിക്ക് മാച്ചിങ്ങായി കസവുള്ള മജന്ത ബ്ലൗസാണ്.

ADVERTISEMENT

മിനിമൽ മേക്കപ്പാണ്. ലിപ്സ്റ്റിക്കും ഐലൈനറും ഉപയോഗിച്ചിട്ടുണ്ട്. കെട്ടിവച്ച മുടിയിൽ മഞ്ഞയും മജന്തയും പൂക്കൾ ചൂടിയിട്ടുണ്ട്. സാരിക്ക് ഇണങ്ങുന്നതാണ് ആക്സസറീസ്. ചുവപ്പ്, പച്ച, മഞ്ഞ നിറങ്ങളിലുള്ള കുപ്പിവളകൾ അണിഞ്ഞിരിക്കുന്നു. ഗോൾഡൻ ജിമിക്കി കമ്മലാണ്.

സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോയ്ക്ക് നിരവധി കമന്റുകളും എത്തി. വിൻസി അതിസുന്ദരിയായിരിക്കുന്നു. വളരെ ക്യൂട്ടായിരിക്കുന്നു. വിൻസി സൂപ്പറാണ് എന്നിങ്ങനെയുള്ള കമന്റുകളും എത്തി.

English Summary:

Vincy Aloshious Radiates Elegance in a Vibrant Kasavu Saree Photoshoot