ഇന്ത്യയിൽ ഇത് ഉത്സവകാലമാണ്. വിവാഹങ്ങളുടെയും ആഘോഷങ്ങളുടെയും പകിട്ടു കൂട്ടാൻ തനത് ഇന്ത്യൻ ശൈലി തിരഞ്ഞെടുക്കുന്നവർക്കു മികച്ച ഓഫറുകളും വമ്പൻ കളക്ഷനുകളുമായി എത്തിയിരിക്കുകയാണ് ആമസോൺ. ഇന്ത്യൻ വസ്ത്രങ്ങളുടെ ഏറ്റവും പുതിയ സ്റ്റൈലുകൾ ചുരുങ്ങിയത് 50 ശതമാനം വിലക്കുറവിൽ ആമസോണിന്റെ എത്‌നിക് വീക്കിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയിൽ ഇത് ഉത്സവകാലമാണ്. വിവാഹങ്ങളുടെയും ആഘോഷങ്ങളുടെയും പകിട്ടു കൂട്ടാൻ തനത് ഇന്ത്യൻ ശൈലി തിരഞ്ഞെടുക്കുന്നവർക്കു മികച്ച ഓഫറുകളും വമ്പൻ കളക്ഷനുകളുമായി എത്തിയിരിക്കുകയാണ് ആമസോൺ. ഇന്ത്യൻ വസ്ത്രങ്ങളുടെ ഏറ്റവും പുതിയ സ്റ്റൈലുകൾ ചുരുങ്ങിയത് 50 ശതമാനം വിലക്കുറവിൽ ആമസോണിന്റെ എത്‌നിക് വീക്കിൽ സ്വന്തമാക്കാം. നവംബർ എട്ടിന് ആരംഭിച്ച സെയിൽ 24 വരെ തുടരും.

മുൻനിര ബ്രാൻഡുകളിൽ നിന്നുള്ള സാരികൾ, കുർത്തകൾ, സൽവാറുകൾ തുടങ്ങിയവയ്ക്ക് 20 മുതൽ 60 ശതമാനം വരെ വില കുറവുണ്ട്. ഇതിനുപുറമേ ബ്ലൗസുകൾ, ദുപ്പട്ടകൾ, കോ - ഓർഡ് സെറ്റുകൾ തുടങ്ങിയവയുടെയെല്ലാം വിപുലമായ ശേഖരം ആമസോൺ സ്റ്റോറിലുണ്ട്. ബിബ, ലിബാസ്, സോഷ് തുടങ്ങി മുൻനിര ബ്രാൻഡുകളെല്ലാം എത്‌നിക് വീക്കിന്റെ ഭാഗമായിരിക്കുന്നു.  ഇൻഡോ എറ, സിറിൽ തുടങ്ങിയ ന്യൂ ഏജ് ബ്രാൻഡുകളും രണ്ട് ഉത്പന്നങ്ങൾ വാങ്ങുന്നവർക്ക് അഞ്ചു ശതമാനം അധിക വിലക്കുറവുമായി ലിമിറ്റഡ് പീരീഡ് ഓഫറുകളും മുന്നോട്ടുവയ്ക്കുന്നു. സത്രാണി, മിമോസ തുടങ്ങിയ മുൻനിര ബ്രാൻഡുകളുടെ എത്‌നിക് വസ്ത്രങ്ങൾക്ക് മിനിമം 40 മുതൽ 75 ശതമാനം വരെയാണ് വിലക്കുറവ്. 

ADVERTISEMENT

വിവാഹ ആഘോഷങ്ങളിൽ തിളങ്ങാൻ ഓരോ പ്രായക്കാർക്കും അനുയോജ്യമായ വസ്ത്രങ്ങളുമായി വെഡ്ഡിങ് എഡിറ്റ് എന്ന പ്രത്യേക വിഭാഗം ഒരുങ്ങിയിട്ടുണ്ട്.  പരമ്പരാഗത സാരികൾ, സ്റ്റേറ്റ്മെന്റ് സെറ്റുകൾ, ബോഹോ ഫ്യൂഷൻ, കൾച്ചറൽ ഗ്ലാം, കോളേജ് വാർഡ്രോബ്, ഓഫീസ് ലുക്കിനായി കോർപ്പറേറ്റ് ഡ്രേപ്സ് എന്നിങ്ങനെ വിവിധ വിഭാഗങ്ങളിൽ നിന്നുള്ളവ വിലക്കുറവിൽ സ്വന്തമാക്കാം.വസ്ത്രങ്ങൾക്ക് മാത്രമല്ല ഹാൻഡ് ബാഗുകൾ, ജ്വല്ലറികൾ, ഫുട്വെയറുകൾ തുടങ്ങിയവയ്ക്കെല്ലാം വമ്പിച്ച ഓഫറുകളുണ്ട്. ഫോസിൽ ബ്രാൻഡ് വാച്ചുകൾക്ക് 50 ശതമാനം വരെ വിലക്കുറവ് വാഗ്ദാനം ചെയ്യുന്നു. ലവിയിൽ നിന്നുള്ള ഹാൻഡ് ബാഗുകൾക്കും ക്ലച്ചസുകൾക്കും 70 ശതമാനം വരെയാണ് വിലക്കുറവ്.

എത്‌നിക് വീക്കിനൊപ്പം തന്നെ ശൈത്യകാലത്തെ വരവേൽക്കാൻ ആമസോണിന്റെ വിന്റർവെയർ സെയിലും ഇതേ ദിവസങ്ങളിൽ നടക്കുന്നു. മൊണ്ടേ കാർലോ, അലൻ സോളി, വെറോ മോഡ, പ്യൂമ , വാൻ ഹ്യൂസൺ തുടങ്ങിയ മുൻനിര ബ്രാൻഡുകൾ അടക്കമുള്ളവ വിന്റർവെയർ സെയിലിന്റെ ഭാഗമാണ്. മിനിമം 50 ശതമാനം വിലക്കുറവിൽ വിന്റർവെയറുകൾ സ്വന്തമാക്കാം. ജാക്കറ്റുകൾ, സ്വെറ്റ് ഷർട്ടുകൾ, ഷ്രഗ്, വൂളൻ കുർത്തകൾ, ഗ്ലവ്സ്, സ്കാർഫ് സ്,  സോക്സ്, സ്റ്റോൾസ്, ക്യാപ്പുകൾ തുടങ്ങിയവയെല്ലാം കളക്ഷനിൽ ഉൾപ്പെടുന്നു. ശൈത്യകാലത്തെ യാത്രകൾക്ക് അനുയോജ്യമായവ വിലക്കുറവിൽ തിരഞ്ഞെടുക്കാൻ വിൻ്റർ ട്രാവൽ ഗിയർ എന്ന പ്രത്യേക വിഭാഗവും ഒരുങ്ങിയിട്ടുണ്ട്.