ഗൗണിൽ കറുത്ത തൂവല്‍; ആരാധകരുടെ കണ്ണുടക്കിയ ‘പുലി കുപ്പായം’: ഓസ്കറിൽ ഫാഷൻ വിസ്മയമൊരുക്കി താരങ്ങള്‍

വെള്ളിത്തിരയിലെ മിന്നും പ്രകടനത്തിനൊപ്പം ഫാഷൻ ലോകത്തും അവരുടെതായ വ്യക്തിമുദ്ര പതിപ്പിക്കുന്നവരാണ് പലപ്പോഴും താരങ്ങൾ. സിനിമയുടെയും ഫാഷന്റെയും സംഗമവേദിയായ ഓസ്കാർ പുരസ്കാര ചടങ്ങിലെ കാഴ്ചകളും വ്യത്യസ്തമല്ല. വാക്കുകളിലൂടെ മാത്രമല്ല, വസ്ത്രധാരണത്തിലൂടെയും മേക്കപ്പിലൂടെയുമെല്ലാം ശക്തമായ നിലപാടുകൾ പലരും

വെള്ളിത്തിരയിലെ മിന്നും പ്രകടനത്തിനൊപ്പം ഫാഷൻ ലോകത്തും അവരുടെതായ വ്യക്തിമുദ്ര പതിപ്പിക്കുന്നവരാണ് പലപ്പോഴും താരങ്ങൾ. സിനിമയുടെയും ഫാഷന്റെയും സംഗമവേദിയായ ഓസ്കർ പുരസ്കാര ചടങ്ങിലെ കാഴ്ചകളും വ്യത്യസ്തമല്ല. വാക്കുകളിലൂടെ മാത്രമല്ല, വസ്ത്രധാരണത്തിലൂടെയും മേക്കപ്പിലൂടെയുമെല്ലാം ശക്തമായ നിലപാടുകൾ പലരും ലോകത്തെ അറിയിക്കാറുണ്ട്. തൊണ്ണൂറ്റിയേഴാമത് ഓസ്കർ പുരസ്കാര ചടങ്ങ് ലൊസാഞ്ചലസിലെ ഡോൾബി തീയറ്ററിൽ അരങ്ങേറുമ്പോൾ റെഡ്കാർപ്പറ്റിൽ ഫാഷന്റെ വിസ്മയം തീർക്കുകയാണ് മണ്ണിലെ താരങ്ങൾ.പ്രമുഖതാരം യാസ്മിൻ ഫിനി തിരഞ്ഞെടുത്ത കറുപ്പ് നിറത്തിലുള്ള ഫെദേഡ് ഗൗണും ഡോജ ക്യാറ്റിന്റെ ആനിമൽ പ്രിന്റ് ഗൗണും റെഡ്‌കാർപ്പെറ്റില്‍ ശ്രദ്ധിക്കപ്പെട്ടു. വസ്ത്രത്തിൽ വ്യത്യസ്തത പുലർത്തിയ സിന്ധിയെ റിവോയുടെ നെയിൽ ആർട്ടിലും ആരാധകരുടെ കണ്ണുടക്കി. ലോകത്തിലെ ഏറ്റവും വലിയ റെഡ്കാർപ്പറ്റിൽ ആരാധകരെ അതിശയിപ്പിച്ച ഫാഷനുകൾ കാണാം...