ഒരാൾ ജീവിച്ചിരിക്കുമ്പോൾ സ്നേഹിക്കൂ, സഹായിക്കൂ എന്നിട്ട് പോസ്റ്റ്‌ ഇടൂ. അല്ലാതെ മരിച്ചിട്ടു വരുന്ന പോസ്റ്റ്‌ ആ മരിച്ചു പോയ മനുഷ്യനുള്ള ചെകിട്ടത്ത് അടിയാണ്....

ഒരാൾ ജീവിച്ചിരിക്കുമ്പോൾ സ്നേഹിക്കൂ, സഹായിക്കൂ എന്നിട്ട് പോസ്റ്റ്‌ ഇടൂ. അല്ലാതെ മരിച്ചിട്ടു വരുന്ന പോസ്റ്റ്‌ ആ മരിച്ചു പോയ മനുഷ്യനുള്ള ചെകിട്ടത്ത് അടിയാണ്....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജീവിച്ചിരുന്നപ്പോൾ നടന്‍ സത്താറിനെ തിരിഞ്ഞു നോക്കാത്തവർ മരിച്ചപ്പോൾ അനുശോചന പോസ്റ്റിടുന്നതിനെ വിമർശിച്ച് സീരിയൽ താരം ആദിത്യൻ ജയൻ. മരിച്ചു പോയ അദ്ദേഹത്തിന്റെ ചെകിട്ടത്ത് അടിക്കുന്നതിനു തുല്യമാണ് ഇതെന്ന് ആദിത്യൻ ജയൻ ഫെയ്സ്ബുക്കിൽ കുറിക്കുന്നു. എന്തു സംഭവിച്ചാലും അവിടെ എത്തുന്ന ഒരാൾ മമ്മൂട്ടി മാത്രമാണെന്നും ആദിത്യന്‍ കുറിക്കുന്നു.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം; 

ADVERTISEMENT

ജീവിച്ചു ഇരുന്നപ്പോൾ തിരിഞ്ഞു നോക്കാത്തവർ ഇന്ന് സങ്കടം കാണിക്കുന്നു. കഷ്ടം ഈ നടൻ എവിടെ എന്നുപോലും മരണവാർത്ത അറിയുന്നതിന് തൊട്ടു മുൻപു വരെ ഓർകാത്തവർ ഇന്ന് കണ്ണു നനയ്ക്കുന്നു. ആത്മാവിനു പോലും നാണക്കേട് തോന്നിക്കാണും. എന്തു സംഭവിച്ചാലും ഒരാൾ മാത്രം വരും മമ്മൂക്ക. ഒരാൾ ജീവിച്ചിരിക്കുമ്പോൾ സ്നേഹിക്കൂ, സഹായിക്കൂ എന്നിട്ട് പോസ്റ്റ്‌ ഇടൂ. അല്ലാതെ മരിച്ചിട്ടു വരുന്ന പോസ്റ്റ്‌ ആ മനുഷ്യനുള്ള ചെകിടത്തടിയാണ്. ചിലർക്ക് സാധിക്കും ചില സഹായം. ആദ്യം അതു ചെയ്യ്. അല്ലാതെ ജീവിച്ച് ഇരിക്കുമ്പോൾ കുറെ കുറ്റം കണ്ടുപിടിച്ച് ഉപദ്രവിച്ചിട്ട്. ഇതുപോലും ഉണ്ടാകില്ലാ എന്റെ കാര്യത്തിൽ.