ലുലുമാൾ കോട്ടയത്തും; പ്രചാരണത്തിനു പിന്നിലെ സത്യം ഇതാണ്

അഞ്ചു നില കെട്ടിടമാണ് നിർമിക്കുന്നതെന്നും അഞ്ചു മാസം കൊണ്ട് നിർമാണം പൂർത്തിയാക്കി ഉദ്ഘാടനം ചെയ്യുമെന്നും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച വ്യാജസന്ദേശത്തില്‍ പറയുന്നു....

കോട്ടയത്ത് ലുലുമാൾ പ്രവർത്തനം ആരംഭിക്കുന്നു എന്ന പ്രചാരണം വ്യാജമെന്നു വ്യക്തമാക്കി ലുലുഗ്രൂപ്പ് അധികൃതർ. കോട്ടയം നാഗമ്പടത്തുള്ള ഗ്രീൻപാർക്ക് യൂസഫലി വാങ്ങിയെന്നും ഇവിടെ ഷോപ്പിങ് കോംപ്ലക്സ് നിർമിക്കും എന്നുമായിരുന്നു പ്രചാരണം.
അഞ്ചു നില കെട്ടിടമാണ് നിർമിക്കുന്നതെന്നും അഞ്ചു മാസം കൊണ്ട് നിർമാണം പൂർത്തിയാക്കി ഉദ്ഘാടനം ചെയ്യുമെന്നും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച വ്യാജസന്ദേശത്തില്‍ പറയുന്നു. ഇതിനൊപ്പം കെട്ടിടത്തിന്റെ മാതൃക എന്ന വ്യാജേനയുള്ള ചിത്രങ്ങളും ഉണ്ടായിരുന്നു. ഇത് പലരും വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുകയായിരുന്നു.
English Summary : Lulu mall in Kottaym is a Fake News