സ്റ്റൈലിങ് ഞാൻ, ആഭരണങ്ങൾ എന്റേത്, താടിക്കാരൻ എന്റേതു മാത്രം; ചിരിപ്പിച്ച് സുപ്രിയ പൃഥ്വിരാജ്
രസകരമായ വിവരണമാണ് ചിത്രത്തിനൊപ്പം കൊടുത്തത്. സ്റ്റൈലിങ്– ഞാൻ, ആഭരണങ്ങൾ– എന്റേത്, അടുത്ത് നിൽക്കുന്ന സുന്ദരൻ– എന്റേതു മാത്രമായ താടിക്കാരൻ എന്നിങ്ങനെയാണ് സുപ്രിയ കുറിച്ചത്....

2020ലെ വനിത ഫിലിം അവാർഡ്സിൽ മികച്ച സംവിധായകനുള്ള പുരസ്കാരം സ്വന്തമാക്കിയത് നടൻ പൃഥ്വിരാജാണ്. പൃഥ്വിയും ഭാര്യ സുപ്രിയയും ഒരുമിച്ചാണ് പുരസ്കാര നിശയ്ക്ക് എത്തിയത്.
കറുപ്പ് ഫുൾ സ്ലീവ് ടി–ഷർട്ടും പിങ്ക് പാന്റസുമായിരുന്നു പൃഥ്വിരാജിന്റെ വേഷം. ഇളം നീല നിറത്തിലുള്ള വസ്ത്രമാണ് സുപ്രിയ ധരിച്ചത്. പൃഥ്വിരാജിനൊപ്പമുള്ളതും ഒറ്റയ്ക്ക് നിൽക്കുന്നതുമായ ചിത്രങ്ങൾ സുപ്രിയ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു.
രസകരമായ വിവരണമാണ് ചിത്രത്തിനൊപ്പം കൊടുത്തത്. സ്റ്റൈലിങ്– ഞാൻ, ആഭരണങ്ങൾ– എന്റേത്, അടുത്ത് നിൽക്കുന്ന സുന്ദരൻ– എന്റേതു മാത്രമായ താടിക്കാരൻ എന്നിങ്ങനെയാണ് സുപ്രിയ കുറിച്ചത്.
ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായി. സുപ്രിയയുടെ അടിക്കുറിപ്പ് സൂപ്പര്‍ ഹിറ്റുമായി. ചിരിപ്പിച്ച് കളഞ്ഞു എന്നാണ് പലരും കമന്റ് ചെയ്തത്.
English Summary : Supriya Prithviraj funny caption