ചോദിക്കുമ്പോൾ തന്നെ സമ്മതിച്ചാൽ പ്രണയത്തിന് എന്തു സുഖം ? അതിലൊരു ‘ത്രിൽ’ വേണ്ടേ. കിട്ടില്ലെന്നു തോന്നിപ്പിച്ച്, അപ്രതീക്ഷിതമായി തേടി വരുമ്പോൾ കിട്ടുന്ന സുഖം. മനസ്സിന് അങ്ങനെയാരു സുഖം സമ്മാനിക്കുകയാണ് ‘അഞ്ജലി’ എന്ന ഫോട്ടോ സ്റ്റോറി. പ്രണയദിനത്തിൽ 29 ചിത്രങ്ങളിലൂടെ അഞ്ജലിയുടെ പ്രണയകഥ പറയുകയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചോദിക്കുമ്പോൾ തന്നെ സമ്മതിച്ചാൽ പ്രണയത്തിന് എന്തു സുഖം ? അതിലൊരു ‘ത്രിൽ’ വേണ്ടേ. കിട്ടില്ലെന്നു തോന്നിപ്പിച്ച്, അപ്രതീക്ഷിതമായി തേടി വരുമ്പോൾ ലഭിക്കുന്ന സുഖവും സന്തോഷവും ഒന്നു വേറെ തന്നെയാണ്. മനസ്സിന് അങ്ങനെയാരു സുഖം സമ്മാനിക്കുകയാണ് ‘അഞ്ജലി’ എന്ന ഫോട്ടോ സ്റ്റോറി. വാലന്റൈൻസ് ദിനത്തിൽ 29 ചിത്രങ്ങളിലൂടെ അഞ്ജലിയുടെ പ്രണയകഥ പറയുകയാണ് ഇവിടെ.

അമ്മയ്ക്ക് സുഖമില്ലെന്ന ഫോൺ കോളിനെത്തുടർന്ന് ജോലി സ്ഥലത്തു നിന്നു വീട്ടിലേക്ക് വരുന്ന അഞ്ജലി. അവിടെ എത്തിയപ്പോൾ യാതൊരു കുഴപ്പവുമില്ലാതെ ഇരിക്കുന്ന അമ്മയെയാണ് കാണുന്നത്. ആരാണ് തന്നെ പറ്റിച്ചതെന്ന സംശയത്തിന് ശ്രീ എന്ന സുഹൃത്തിനെ കാണുമ്പോൾ ഉത്തരം ലഭിക്കുന്നു. മാല നൽകി പ്രണയാഭ്യർഥന നടത്താനുള്ള ശ്രീയുടെ ശ്രമത്തിന് അഞ്ജലി കയ്യിലെ മോതിരം കാണിച്ച് തടയിടുന്നു. ഏറെ വേദനയോടെ ആ മാല അവിടെ ഉപേക്ഷിച്ച് ശ്രീ പോകുന്നു. എല്ലാം അവസാനിച്ചു എന്നു കരുതിയിടത്തു നിന്ന് ഹൃദ്യമായ അവസാനമാണ് ബാക്കി ചിത്രങ്ങളിൽ കാണുക.

ADVERTISEMENT

ഈ ചിത്രങ്ങൾ കഥ പറയുമ്പോൾ ഒരു കൊച്ചു സിനിമ കാണുന്നതു പോലെ തോന്നും. രാജേഷ് ഉധിരൻ ആണ് മനോഹരമായ ഈ പ്രണയകഥ ഒരുക്കിയത്. കഥാനായിക ആയി എത്തിയ അഞ്ജലിയും രാജേഷ് ഉധിരനും ചേർന്നാണ് കഥ എഴുതിയത്. സംഗീത് വിജയകുമാർ, വിനീത മനോജ്, ആനന്ദ്.എ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 

English Summary : Valentine day special photo story