കറുത്ത മുണ്ടുടുത്ത് ഹോട്ട് ആന്‍ഡ് ബോൾഡ് ലുക്കിലുള്ള നേഹ സക്സേനയുടെ ഫോട്ടോഷൂട്ട് ശ്രദ്ധ നേടുന്നു. പ്രശസ്ത ഫാഷൻ ഡിസൈനർ ആൻ ആൻസിയാണ് നേഹ സക്സേനയുടെ വ്യത്യസ്തമായ ഫോട്ടോഷൂട്ട് ഒരുക്കിയത്. ഇതുവരെ കാണാത്ത പുത്തുൻ ലുക്കിലാണ് താരസുന്ദരി തിളങ്ങിയത്....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കറുത്ത മുണ്ടുടുത്ത് ഹോട്ട് ആന്‍ഡ് ബോൾഡ് ലുക്കിലുള്ള നേഹ സക്സേനയുടെ ഫോട്ടോഷൂട്ട് ശ്രദ്ധ നേടുന്നു. പ്രശസ്ത ഫാഷൻ ഡിസൈനർ ആൻ ആൻസിയാണ് നേഹ സക്സേനയുടെ വ്യത്യസ്തമായ ഫോട്ടോഷൂട്ട് ഒരുക്കിയത്. ഇതുവരെ കാണാത്ത പുത്തുൻ ലുക്കിലാണ് താരസുന്ദരി തിളങ്ങിയത്.

കറുപ്പ് മുണ്ടും ഷർട്ടുമായിരുന്നു നേഹയുടെ വേഷം. പ്രകൃതി പശ്ചാത്തലത്തിലുള്ള ചിത്രങ്ങളിൽ ബോൾഡ് ലുക്കിലാണ് താരം. മുണ്ടു മടക്കി കുത്തി, സ്റ്റൈലിഷ് പോസുകളും ചേരുമ്പോൾ ഗ്ലാമറസ് ചിത്രങ്ങൾ റെഡി. കറുപ്പ് സ്റ്റഡും സൺ ഗ്ലാസുമാണ് ആക്സസറീസ്. പ്രോപ്പർട്ടിയായി ഒരു സൈക്കിൾ ഉപയോഗിച്ചിരിക്കുന്നു.

ADVERTISEMENT

കടൽതീരത്തു പകർത്തിയ ഗ്ലാമറസ് ചിത്രങ്ങളും ഇതിനൊപ്പമുണ്ട്. മുണ്ടിനു പകരം ഷോട്സും ഷാളുമാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. തിരകളും മണൽത്തരികളും പശ്ചാത്തലമാകുന്ന ചിത്രത്തിൽ നേഹയുടെ ചുരുളൻ മുടിയിഴകളുടെ സൗന്ദര്യം തെളിഞ്ഞു കാണാം.

മുന്തിരി വള്ളികൾ തളിർക്കുമ്പോൾ, കസബ എന്ന സിനിമകളിലൂടെയാണ് നേഹ സക്സേന മലയാള സിനിമയിൽ ശ്രദ്ധ നേടുന്നത്.

ADVERTISEMENT

ഫാഷൻ ഡിസൈനിങ് മേഖലയിലെ ശ്രദ്ധേയ സാന്നിധ്യമായ ആൻ ആൻസി നിരവധി താരങ്ങൾക്കു വേണ്ടി വസ്ത്രങ്ങൾ ഒരുക്കിയിട്ടുണ്ട്. വ്ലോഗുകളിലൂടെയും പ്രശസ്തി നേടിയിട്ടുണ്ട്.

ചെറായി ബീച്ച് ആയിരുന്നു ചിത്രങ്ങൾക്കു ലൊക്കേഷൻ ആയത്. വികാസ്, സുധി എന്നിവരാണ് മേക്കപ്പും ഹെയർ സ്റ്റൈലിങ്ങും ചെയ്തത്. ഡിസൈൻഡ്സ് ഫൊട്ടോഗ്രഫിയും അജിനാസ് വിഡിയോഗ്രഫിയുമാണ് ഷൂട്ട് ചെയ്തത്.

ADVERTISEMENT

English Summary : Sneha Saxena bold photoshoot