കോവിഡ് നിയന്ത്രണങ്ങളെത്തുടർന്ന് വിവാഹങ്ങൾക്ക് 50 പേരിൽ കൂടുതൽ പേരെ പങ്കെടുപ്പിക്കാൻ സാധ്യമല്ലാത്തതിനാൽ സദ്യകളൊന്നും കിട്ടുന്നില്ലെന്നാണ് പ്രീത പറയുന്നത്. ‘‘സദ്യ....അന്നും ഇന്നും ഇനിയെന്നും ഒരു വികാരം തന്നെയാണ്. ഇനി എന്നാണാവോ ഒരു കല്യാണസദ്യ കഴിക്കാൻ പറ്റുക....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബാല്യകാല ചിത്രം പങ്കുവച്ച് സീരിയൽ താരം പ്രീത പ്രദീപ്. സദ്യയ്ക്കു മുമ്പിലിരിക്കുന്ന ചിത്രമാണ് ഇൻസ്റ്റഗ്രാമിലൂടെ താരം പങ്കുവച്ചത്. സദ്യകളോടുള്ള ഇഷ്ടം വ്യക്തമാക്കുന്ന രസകരമായ ഒരു കുറിപ്പും ചിത്രത്തിനൊപ്പമുണ്ട്.

കോവിഡ് നിയന്ത്രണങ്ങളെത്തുടർന്ന് വിവാഹങ്ങൾക്ക് 50 പേരിൽ കൂടുതൽ പേരെ പങ്കെടുപ്പിക്കാൻ സാധ്യമല്ലാത്തതിനാൽ സദ്യകളൊന്നും കിട്ടുന്നില്ലെന്നാണ് പ്രീത പറയുന്നത്. ‘‘സദ്യ....അന്നും ഇന്നും ഇനിയെന്നും ഒരു വികാരം തന്നെയാണ്. ഇനി എന്നാണാവോ ഒരു കല്യാണസദ്യ കഴിക്കാൻ പറ്റുക. (കൊറോണ കാരണം 50 മെബേഴ്സിന്റെ ലിസ്റ്റിൽ ഉൾപെടുത്തുന്നില്ലെന്നേ) ഒരു സദ്യ പ്രേമിയുടെ രോദനം’’– താരം കുറിച്ചു.

ADVERTISEMENT

ആശ്വസിപ്പിച്ചും സമാധാനിപ്പിച്ചും രസകമായ കമന്റുകളും ചിത്രത്തിനു ലഭിക്കുന്നുണ്ട്. സദ്യ പ്രേമിയാണ് എന്ന് അറിയുന്നതു കൊണ്ടാവും ചിലപ്പോൾ വിളിക്കാത്തത് എന്നാണ് ഒരു കമന്റ്. തന്റെ കല്യാണത്തിന് വിളിക്കാമെന്നു പറഞ്ഞാണ് ചിലർ ആശ്വസിപ്പിക്കുന്നത്. സദ്യ കഴിക്കാനാവാത്തതിന്റെ വിഷമവും ചിലർ പങ്കുവയ്ക്കുന്നുണ്ട്.

തിരുവനന്തപുരം സ്വദേശിയാണ് പ്രീത. മൂന്നുമണി, മറുതീരം തേടി തുടങ്ങിയ സീരിയലുകളിലും ഏതാനും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

ADVERTISEMENT

English Summary : Serial Actress Preetha Pradeep Childhood Photo