തനിക്കുണ്ടായ ദുരനുഭവം പങ്കുവച്ച് സോഷ്യൽ മീഡിയയിലൂടെ താരമായ നർത്തകി ലക്ഷ്മി കീർത്തന. ലക്ഷ്മിയുടെ ചിത്രങ്ങൾ ഒരാൾ ദുരുപയോഗം ചെയ്യുകയായിരുന്നു. അതു തന്നെയും കുടുംബാംഗങ്ങളെയും മാനസിക സമ്മർദ്ദത്തിലാക്കുകയും നൃത്തം ഉപേക്ഷിക്കുന്ന അവസ്ഥയിലേക്ക് എത്തിക്കുകയും ചെയ്തു. ഉടൻ പണം 3.0 റിയാലിറ്റി ഷോയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തനിക്കുണ്ടായ ദുരനുഭവം പങ്കുവച്ച് സോഷ്യൽ മീഡിയയിലൂടെ താരമായ നർത്തകി ലക്ഷ്മി കീർത്തന. ലക്ഷ്മിയുടെ ചിത്രങ്ങൾ ഒരാൾ ദുരുപയോഗം ചെയ്യുകയായിരുന്നു. അതു തന്നെയും കുടുംബാംഗങ്ങളെയും മാനസിക സമ്മർദ്ദത്തിലാക്കുകയും നൃത്തം ഉപേക്ഷിക്കുന്ന അവസ്ഥയിലേക്ക് എത്തിക്കുകയും ചെയ്തു. ഉടൻ പണം 3.0 റിയാലിറ്റി ഷോയിൽ മത്സരാർഥിയായി എത്തിയപ്പോഴാണു താരത്തിന്റെ വെളിപ്പെടുത്തൽ.

എറണാകുളം പറവൂർ സ്വദേശിനി ലക്ഷ്മി കവർ ഡാൻസുകളിലൂടെയാണു സോഷ്യൽ ലോകത്ത് താരമായത്. ഒരാൾ ലക്ഷ്മിയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് തന്റെ പ്രണയിനിയാണെന്ന രീതിയിൽ പ്രചരിപ്പിച്ചു. യുട്യൂബിലെ ഡാൻസ് കവറുകളുടെ ചിത്രങ്ങളാണ് ഇതിനായി ഉപയോഗിച്ചത്. ഇതുവരെ താൻ നേരിട്ട് കണ്ടിട്ടില്ലാത്ത വ്യക്തിയാണ് 5 വർഷമായി താനുമായി പ്രണയത്തിലാണെന്നു അവകാശപ്പെട്ടത്. അച്ഛനും അമ്മയും കടുത്ത മാനസിക പ്രയാസമാണ് അനുഭവിച്ചത്. എപ്പോഴും തനിക്ക് പിന്തുണ നൽകുന്ന അച്ഛൻ ഇനി നൃത്തമൊന്നും വേണ്ട എന്ന പറയുന്ന സാഹചര്യം ഉണ്ടായി. അതോടെ നൃത്തം അവസാനിപ്പിക്കാൻ താൻ തീരുമാനിച്ചതായും ലക്ഷ്മി പറഞ്ഞു.

ADVERTISEMENT

എന്നാൽ നാട്ടുകാരും കൂട്ടുകാരും വീട്ടുകാരും ലക്ഷ്മിയ്ക്ക് പിന്തുണ നൽകി. ഏതെങ്കിലും ഒരാൾ എന്തെങ്കിലും ചെയ്തതിന് നൃത്തം അവസാനിപ്പിക്കേണ്ടതില്ലെന്നും ഇത് പലർക്കും സംഭവിക്കുന്ന കാര്യമാണ് എന്നും പറഞ്ഞ് അവര്‍ ആശ്വസിപ്പിച്ചു. അതാണു വീണ്ടും സജീവമാകാൻ കരുത്തായത്. തെറ്റു ചെയ്തിട്ടില്ലെങ്കിൽ ആരെയും പേടിക്കേണ്ടെന്നും എല്ലാവരും കൂടെയുണ്ടാകുമെന്നുമാണ് തനിക്ക് ഈ സംഭവത്തിലൂടെ മനസ്സിലായതെന്ന് ലക്ഷ്മി പറഞ്ഞു.

എപ്പിസോഡ് പൂർണമായി കാണാൻ ഇവിടെ ക്ലിക് ചെയ്യുക